കെട്ടിട പെർമിറ്റിന് 10,000 രൂപ കൈക്കൂലി; കൊച്ചിയിൽ ഹെൽത്ത് ഇൻസ്പെകർ അടക്കം മൂന്നുപേർ പിടിയിൽ

Last Updated:

കൊച്ചി കോർപറേഷന്റെ പള്ളുരുത്തി സോണൽ ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം

News18
News18
കൊച്ചി: കെട്ടിട പെർമിറ്റിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു പേരെ വിജിലൻസ് പിടികൂടി. കൊച്ചി കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ മധു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാനു, ജോൺ എന്നിവരാണ് പിടിയിലായത്. കോർപറേഷന്റെ പള്ളുരുത്തി സോണൽ ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കെട്ടിട പെർമിച്ച് സംഘടിപ്പിട്ട് നൽകാമെന്ന് പറഞ്ഞിയിരുന്നു ഇവർ കൈക്കൂലി വാങ്ങിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കെട്ടിട പെർമിറ്റിന് 10,000 രൂപ കൈക്കൂലി; കൊച്ചിയിൽ ഹെൽത്ത് ഇൻസ്പെകർ അടക്കം മൂന്നുപേർ പിടിയിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement