ഇപ്പോൾ റിലീസിനില്ല; ആസിഫ് അലി ചിത്രം 'അഡിയോസ് അമിഗോ' റിലീസ് മാറ്റിവച്ചു
- Published by:meera_57
- news18-malayalam
Last Updated:
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ‘അഡിയോസ് അമിഗോ’ സിനിമയുടെ റിലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി അണിയറ പ്രവർത്തകർ അറിയിച്ചു
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച്, നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അഡിയോസ് അമിഗോ’ (Adios Amigo). ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ റിലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. ഓഗസ്റ്റ് രണ്ടായിരുന്നു നേരത്ത തീരുമാനിച്ച തിയതി.
advertisement
ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റിർ - നിഷാദ് യൂസഫ്, സംഗീതം - ജെയ്ക്സ് ബിജോയ്, ഗോപി സുന്ദർ, ഗാനരചന - വിനായക് ശശികുമാർ, വിതരണം - സെൻട്രൽ പിക്ചേഴ്‌സ്, മേക്കപ്പ് - റൊണക്‌സ് സേവ്യർ, കോസ്റ്റ്യും- മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധാർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം - ആഷിഖ് എസ്, സൗണ്ട് മിക്സിങ് - വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ - പ്രമേഷ്‌ദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു, അസ്സോസിയേറ്റ് ഡയറക്ടേർസ് - ഓർസ്റ്റിൻ ഡാൻ, രഞ്ജിത് രവി, പ്രമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്, സ്റ്റിൽ ഫോട്ടോഗ്രാഫി - രാജേഷ് നടരാജൻ, പോസ്റ്റർസ് - ഓൾഡ്മങ്ക്‌സ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.
advertisement
Summary: Asif Ali, Suraj Venjaramoodu movie 'Adios Amigo' release got postponed to a later date owing to the massive landslide in Mundakkai in Wayanad. 'As we cope with the incessant rains and the calamity that has struck Wayanad , our hearts go out to the families and loved ones who have suffered unimaginable loss. This is a time of immense grief and sorrow, and we stand in solidarity with those affected. We know that this tragedy has impacted all of us deeply in one way or the other, hence we would like to postpone the release,' Ashiq Usman wrote on Instagram
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 01, 2024 9:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇപ്പോൾ റിലീസിനില്ല; ആസിഫ് അലി ചിത്രം 'അഡിയോസ് അമിഗോ' റിലീസ് മാറ്റിവച്ചു