തടി കുറച്ച് പുത്തൻ ലുക്കിൽ ധ്യാൻ ശ്രീനിവാസൻ; മേക്കോവർ ചിത്രം പുറത്തുവിട്ടത് അജു വർഗീസ്

Last Updated:

Dhyan Sreenivasan | അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിൽ ധ്യാനിന് കുറച്ച് തടി കൂടിയില്ലേ എന്നൊരു സംശയം ആരാധകർ പങ്കുവെച്ചിരുന്നു. എന്നാലിപ്പോൾ തടി കുറച്ച് പുതിയ മേക്കോവറിൽ എത്തിയിരിക്കുകയാണ് ധ്യാൻ.

ചേട്ടൻ വിനീത് ശ്രീനിവാസന് പിന്നാലെ നടനായും സംവിധായകനായും മലയാള സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിൽ ധ്യാനിന് കുറച്ച് തടി കൂടിയില്ലേ എന്നൊരു സംശയം ആരാധകർ പങ്കുവെച്ചിരുന്നു. എന്നാലിപ്പോൾ തടി കുറച്ച് പുതിയ മേക്കോവറിൽ എത്തിയിരിക്കുകയാണ് ധ്യാൻ.
നടനും നിര്‍മാതാവുമായ അജു വര്‍ഗീസാണ് ധ്യാനിന്റെ തടി കുറഞ്ഞ ചിത്രം സോഷ്യൽമീഡിയയിലൂടെ പുറത്ത് വിട്ടത്. അടിപൊളി തിരിച്ച് വരവാണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അജു എത്തിയത്. ഇത് പഴയ ധ്യാന്‍ അല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ധ്യാന്‍.
BEST PERFORMING STORIES:ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകിയ, പിണറായിയുടെ പഴയ എതിർ സ്ഥാനാർത്ഥിയെ അറിയാമോ ?[NEWS]മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട അധ്യാപകൻ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് കാൽ ലക്ഷം രൂപ[NEWS]മെയ് 10, 17 ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ; കടകൾ തുറക്കരുത്; വാഹനങ്ങൾ പുറത്തിറങ്ങരുത്: മുഖ്യമന്ത്രി[NEWS]
ഡിറ്റക്റ്റീവ് ഏജന്റ് ആകാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ധ്യാന്‍ ശ്രീനിവാസന്റെ പുതിയ മേക്കോവര്‍. നവാഗതനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുകയാണ്. സിനിമയ്ക്ക് വേണ്ടിയാണ് ധ്യാന്‍ തന്റെ ശരീരം ഭാരം കുറച്ചതെന്നാണ് വിവരം. പൊളി ഷെട്ടി തിരക്കഥ എഴുതി അഭിനയിച്ച തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഏജന്റ് സായി ശ്രീനിവാസ ആത്രേയ എന്ന ചിത്രത്തിന്റെ റീമക്ക് ആണ് ഈ ചിത്രം.
advertisement






View this post on Instagram


Wow !!! That’s an impressive bounce back Sadha 👊👍👏 @dhyansreenivasan


A post shared by Aju Varghese (@ajuvarghese) on



advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
തടി കുറച്ച് പുത്തൻ ലുക്കിൽ ധ്യാൻ ശ്രീനിവാസൻ; മേക്കോവർ ചിത്രം പുറത്തുവിട്ടത് അജു വർഗീസ്
Next Article
advertisement
'ഉദ്യോഗസ്ഥ ക്ഷാമം' എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
'ഉദ്യോഗസ്ഥ ക്ഷാമം' എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
  • സംസ്ഥാന സർക്കാർ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.

  • തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒരേ സമയം നടക്കുന്നത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കും.

  • എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു.

View All
advertisement