advertisement

Gold price | കഴിഞ്ഞ ദിവസം വില കുറഞ്ഞു; ഇന്ന് വീണ്ടും വിലയിടിവ്; സ്വർണം വാങ്ങാൻ പോകുന്നവർ അറിയാൻ

Last Updated:

കുതിച്ചുയർന്ന സ്വർണവില ഉപഭോക്താക്കളെ വലിയ ആശങ്കയിലാഴ്ത്തിയിരുന്നു. സ്വർണവ്യാപാരികളും വിപണി അനിശ്ചിതത്വം നേരിട്ടു

(Image: AI generated)
(Image: AI generated)
ഫെബ്രുവരി അഞ്ചിന് വിലയിടിഞ്ഞ ശേഷം തൊട്ടടുത്ത ദിവസവും അതേ പ്രവണതയിൽ സംസ്ഥാനത്തെ സ്വർണവിപണി. ഫെബ്രുവരി 6ന് ഒരു പവൻ സ്വർണത്തിന് വില 1,11,720 രൂപയാണ്. ഇക്കഴിഞ്ഞ ദിവസം 1,13,240
രൂപയായിരുന്നു ഒരു പവൻ 22 കാരറ്റ് സ്വർണം വാങ്ങാൻ നൽകേണ്ടിയിരുന്ന വില. കുതിച്ചുയർന്ന സ്വർണവില ഉപഭോക്താക്കളെ വലിയ ആശങ്കയിലാഴ്ത്തിയിരുന്നു. സ്വർണവ്യാപാരികളും വിപണി അനിശ്ചിതത്വം നേരിട്ടു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 13,965 രൂപയാണ്.
Summary: After the price drop on February 5, the gold market in the state followed the same trend the next day. On February 6, the price of one pavan (eight grams) of gold was Rs 1,11,720. The previous day, the price to buy one pavan of 22-carat gold was Rs 1,13,240. The soaring gold price had left consumers worried. Gold traders also faced market uncertainty. The current price of one gram of gold is Rs 13,965.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Gold price | കഴിഞ്ഞ ദിവസം വില കുറഞ്ഞു; ഇന്ന് വീണ്ടും വിലയിടിവ്; സ്വർണം വാങ്ങാൻ പോകുന്നവർ അറിയാൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement