എല്ലാരും ഉണ്ടല്ലോ! ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി ചിത്രം 'ഒരുപ്പോക്കൻ' ചിത്രീകരണം പൂർത്തിയായി

Last Updated:

വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാർ എന്നിവരാണ് ഗായകർ

ഒരുപ്പോക്കൻ
ഒരുപ്പോക്കൻ
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിനാരായണൻ കെ.എം. സംവിധാനം ചെയ്യുന്ന 'ഒരുപ്പോക്കൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് പൂർത്തിയായി. സുധീഷ്, ഐ.എം. വിജയൻ, അരുൺ നാരായണൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുഗീഷ് മോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ്. നിർവ്വഹിക്കുന്നു. സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു.
വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാർ എന്നിവരാണ് ഗായകർ.
ഗോപിനാഥൻ പാഞ്ഞാൾ, സുജീഷ് മോൻ ഇ.എസ്. എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റർ- അച്ചു വിജയൻ, പ്രൊജക്റ്റ് ഡിസൈനർ- സുധീർ കുമാർ,
പ്രൊഡക്ഷൻ കൺട്രോളർ- മുകേഷ് തൃപ്പൂണിത്തുറ, കല- ജീമോൻ എൻ.എം., മേക്കപ്പ്- സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ്- അക്ഷയ പ്രേംനാഥ്, സ്റ്റിൽസ്- ജയപ്രകാശ് അതളൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാഹുൽ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ- ഗൗതം ഹരിനാരായണൻ, എ ജി അജിത്കുമാർ, നൃത്തം -ശ്രീജിത്ത് പി. ഡാസ്ലേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സന്തോഷ് ചങ്ങനാശ്ശേരി, ലോക്കേഷൻ മാനേജർ-
advertisement
നിധീഷ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Indrans, Jaffar Idukki, Johnny Antony, Diana Hameed and baby Kashmeera movie Oruppokkan wrapped up in Kottayam
മലയാളം വാർത്തകൾ/ വാർത്ത/Film/
എല്ലാരും ഉണ്ടല്ലോ! ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി ചിത്രം 'ഒരുപ്പോക്കൻ' ചിത്രീകരണം പൂർത്തിയായി
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement