Jawan review | ആക്ഷനിൽ ത്രിൽ അടിച്ച് ഷാരൂഖ് ഫാൻസ്‌; മികച്ച പ്രതികരണവുമായി ജവാൻ ഫസ്റ്റ് ഷോ

Last Updated:

ജവാൻ ഏറ്റെടുത്ത് ആരാധകർ. ആദ്യ പകുതിയിൽ വമ്പൻ ആക്ഷൻ ത്രില്ലുകളും രസകരമായ ആക്ഷൻ സീക്വൻസുകളും

ജവാൻ
ജവാൻ
Jawan Review | ‘പത്താൻ’ തുടങ്ങിവച്ചത് അതിഗംഭീരമായി മുന്നോട്ടു കൊണ്ടുപോവുകയാണ് നടൻ ഷാരൂഖ് ഖാൻ. പുതിയ ചിത്രം ‘ജവാനും’ വിജയപാതയിൽ തന്നെയാകും എന്നാണ് ആദ്യ ഷോ കഴിഞ്ഞുള്ള പ്രതികരണം നൽകുന്ന സൂചന. ഷാരൂഖ് ഖാൻ പരമാവധി സ്ക്രീൻ സമയം നിറഞ്ഞു നിൽക്കുന്നതാണ് ഫസ്റ്റ് ഹാഫ്. ആദ്യ പകുതിയിൽ ചില വമ്പൻ ആക്ഷൻ ത്രില്ലുകളും രസകരമായ ചില ആക്ഷൻ സീക്വൻസുകളും നിറഞ്ഞിരിക്കുന്നു എന്ന് ആദ്യ റിപോർട്ടുകൾ പറയുന്നു. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമുണ്ട്.
ഏതാനും ട്വിറ്റർ റിവ്യൂകൾ ഇവിടെ പരിശോധിക്കാം:
advertisement
advertisement
നടി നയൻ‌താര ആദ്യമായി ബോളിവുഡിൽ വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രിയ മണിയാണ് മറ്റൊരു മലയാളി സാന്നിധ്യം. വിജയ് സേതുപതി, ദീപിക പദുകോൺ എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഷാരൂഖ് ഖാൻ, ആറ്റ്ലി കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം കൂടിയാണ്.
advertisement
Summary: Shah Rukh Khan, Nayanathara movie Jawan opens to rousing reception in theatres across Kerala and outside. The first half reportedly contains some high octane action sequences to fit the bill. The movie marks the debut of actor Nayanthara in Bollywood. Priya Mani is another Malayali presence in the cast. Jawan is the ever first association of Atlee and Shah Rukh Khan 
മലയാളം വാർത്തകൾ/ വാർത്ത/Film/
Jawan review | ആക്ഷനിൽ ത്രിൽ അടിച്ച് ഷാരൂഖ് ഫാൻസ്‌; മികച്ച പ്രതികരണവുമായി ജവാൻ ഫസ്റ്റ് ഷോ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement