The Kashmir Files | 'കശ്മീർ ഫയൽസ്' 100 കോടി കടന്നു; കേരളത്തിൽ രണ്ടിൽ നിന്നും 108 തിയേറ്ററുകളിലേക്ക് പ്രദർശനം ഉയർന്നു

Last Updated:

Kashmir files enters 100 crore club, rise in the number of screens in Kerala | വിവേക് ​​രഞ്ജൻ അഗ്നിഹോത്രിയുടെ 'ദി കശ്മീർ ഫയൽസ്' 100 കോടി ക്ലബ്ബിൽ

'ദി കശ്മീർ ഫയൽസ്'
'ദി കശ്മീർ ഫയൽസ്'
വിവേക് ​​രഞ്ജൻ അഗ്നിഹോത്രിയുടെ 'ദി കശ്മീർ ഫയൽസ്' (The Kashmir Files) 100 കോടി ക്ലബ്ബിൽ ഇടം നേടി. ആദ്യ വ്യാഴാഴ്ച 18 കോടിയാണ് ചിത്രം നേടിയത്. അനുപം ഖേർ, പല്ലവി ജോഷി, ദർശൻ കുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഉത്തരേന്ത്യയിലുടനീളം, പ്രത്യേകിച്ച് ഉത്തർപ്രദേശിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
കേരളത്തിലും സ്ഥിതി മറിച്ചല്ല. കേവലം രണ്ടു സ്‌ക്രീനുകളിൽ തുടങ്ങി, നിലവിൽ 108 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ചിത്രം ഡൽഹിയിൽ ഗംഭീര പ്രദർശനം നേടുന്നുണ്ടെന്ന് boxofficeindia.com റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചിത്രം വൻ പ്രശംസ നേടുക മാത്രമല്ല, ബോക്‌സ് ഓഫീസിൽ വളരെയധികം കളക്ഷൻ നേടുകയും ചെയ്യുന്നു. ബുധനാഴ്ച, ചിത്രം 18.25 കോടി നേടി എക്കാലത്തെയും ഉയർന്ന സ്കോർ നേടി.
അടുത്തിടെ, അനുപം ഖേർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ചിത്രം ലോകമെമ്പാടും 100 കോടി കടന്നതിൽ നന്ദി രേഖപ്പെടുത്തിയിരുന്നു.
advertisement
ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അക്ഷയ് കുമാർ കുറിച്ചതിങ്ങനെ:
advertisement
യാമി ഗൗതമും ചിത്രത്തെ പ്രശംസിച്ചു. അത് കാണണമെന്ന് അവർ ഫോളോവേഴ്‌സിനോട് അഭ്യർത്ഥിച്ചു.
advertisement
advertisement
advertisement
Summary: The Kashmir Files movie enters 100 crores club
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
The Kashmir Files | 'കശ്മീർ ഫയൽസ്' 100 കോടി കടന്നു; കേരളത്തിൽ രണ്ടിൽ നിന്നും 108 തിയേറ്ററുകളിലേക്ക് പ്രദർശനം ഉയർന്നു
Next Article
advertisement
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസം തിരുവനന്തപുരത്ത്, ബി.ജെ.പി പരിപാടികൾക്ക് നേതൃത്വം നൽകും

  • അമിത് ഷാ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

  • ശനി, ഞായർ ദിവസങ്ങളിൽ പ്രധാന റോഡുകളിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു

View All
advertisement