advertisement

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സെഞ്ച്വറി രാജു മാത്യു അന്തരിച്ചു

Last Updated:

Film producer Raju Mathew no more | കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ  മലയാളത്തിലെ നൂറോളം പ്രശസ്ത ചിത്രങ്ങളുടെ നിർമാണ വിതരണ മേഖലയിൽ സജീവ പങ്കാളിയായിരുന്നു സെഞ്ച്വറി രാജു മാത്യൂ

മുതിർന്ന സിനിമ നിർമ്മാതാവും, സെഞ്ച്വറി ഫിലിംസിന്റെ അമരക്കാരനുമായ രാജു മാത്യു അന്തരിച്ചു. കോട്ടയത്തായിരുന്നു അന്ത്യം. ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡന്റ് ആയിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ  മലയാളത്തിലെ നൂറോളം പ്രശസ്ത ചിത്രങ്ങളുടെ നിർമാണ വിതരണ മേഖലയിൽ സജീവ പങ്കാളിയായി. ഇതിൽ എൺപതുകളിലെ നിരവധി ഹിറ്റ് ചിത്രങ്ങൾ  ഉൾപ്പെടുന്നു.
സംഘർഷം, കേൾക്കാത്ത ശബ്ദം, പിൻ നിലാവ്, അവിടത്തെപോലെ ഇവിടെയും, അനോഖ രാസ്താ (ഹിന്ദി), അടിമകൾ ഉടമകൾ,  മുക്തി,  ഒറ്റയാൾ പട്ടാളം, ആനവാൽ മോതിരം, തന്മാത്ര, മണിരത്‌നം, അതിരൻ  തുടങ്ങിയവ  സെഞ്ച്വറി ഫിലിംസിന്റെ  ബാനറിൽ അദ്ദേഹം നിർമ്മിച്ച ചിത്രങ്ങളാണ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സെഞ്ച്വറി രാജു മാത്യു അന്തരിച്ചു
Next Article
advertisement
എ ഐ പിടിച്ചു! ബിരിയാണി റസ്റ്റോറന്റ് ശൃംഖലകളിൽ നടന്ന 70,000 കോടി രൂപയുടെ നികുതി വെട്ടിപ്പ്
എ ഐ പിടിച്ചു! ബിരിയാണി റസ്റ്റോറന്റ് ശൃംഖലകളിൽ നടന്ന 70,000 കോടി രൂപയുടെ നികുതി വെട്ടിപ്പ്
  • ഹൈദരാബാദിലെ ഇൻകം ടാക്സ് യൂണിറ്റ് 60 ടെറാബൈറ്റ് റെസ്റ്റോറന്റ് ഇടപാട് രേഖകൾ പരിശോധിച്ചു

  • 2019-20 മുതൽ 70,000 കോടി രൂപയുടെ വിൽപന മറച്ചുവെച്ചതായി റെസ്റ്റോറന്റ് ശൃംഖലകളിൽ കണ്ടെത്തി

  • കർണാടക, തമിഴ്‌നാട്, തെലങ്കാന ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ നികുതി വെട്ടിപ്പ് കണ്ടെത്തി.

View All
advertisement