advertisement

എല്ലാം OK: അനിൽ രാധാകൃഷ്ണൻ മേനോൻ-ബിനീഷ് ബാസ്റ്റിൻ പ്രശ്നം പരിഹരിച്ചു: ഫെഫ്ക

Last Updated:

FEFKA interferes to resolve Anil Radhakrishnan Menon- Bineesh Bastin issue | ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ല, ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ല, അനിലിന്റെ പരാമർശത്തിൽ ജാതീയത ഇല്ല

അനിൽ രാധാകൃഷ്ണൻ മേനോൻ-ബിനീഷ് ബാസ്റ്റിൻ പ്രശ്നം ചർച്ച ചെയ്ത് പരിഹരിച്ചു എന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ. ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ല. ഇത്തരം സംഭവങ്ങൾ തുടർന്ന് ഉണ്ടാകാ തിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
ക്ലാസ് വിഷയം ഒരു കാസ്റ്റ് വിഷയമാക്കിയതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചതെന്ന് ഉണ്ണികൃഷ്ണൻ ചർച്ചക്കിടെ പറഞ്ഞു. ജാതീയത പരാമർശം ദൗർഭാഗ്യകരം. ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ല, അനിലിന്റെ പരാമർശത്തിൽ ജാതീയത ഇല്ല. ജാതീയതയ്ക്ക് എതിരെയാണ് ഫെഫ്ക നിലകൊള്ളുന്നത്. ഇതിൽ ജാതീയത ഇല്ലെന്നു ഇന്നത്തെ ചർച്ചയിലും ബോധ്യപ്പെട്ടു. വർഗപരമായ പരാമർശം ഉണ്ടായി എന്നത് സംശയപരമായി നിലകൊള്ളുന്നു. ഇരുവരും തമ്മിൽ നേരത്തെ ഉണ്ടായിരുന്ന സൗഹൃദം നിലനിൽക്കും.
വിമർശനങ്ങള സ്വീകരിക്കാൻ കഴിയണമെന്ന ആത്മവിമർശനം ഫെഫ്ക നേതൃത്വം സ്വീകരിക്കുന്നതായും ഉണ്ണികൃഷ്ണൻ പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
എല്ലാം OK: അനിൽ രാധാകൃഷ്ണൻ മേനോൻ-ബിനീഷ് ബാസ്റ്റിൻ പ്രശ്നം പരിഹരിച്ചു: ഫെഫ്ക
Next Article
advertisement
Breaking| വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു
വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു
  • വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചതായി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു

  • ഫാത്തിമ തഹ്ലിയക്ക് സീറ്റ് നൽകിയതിനെതിരെ നൂർബിന റഷീദ് ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു

  • നൂർബിന റഷീദ് എം കെ മുനീറിനോട് കാട്ടിയ അനീതിയും സമസ്തയുടെ ആദർശം ഇപ്പോൾ എവിടെ പോയെന്നും തുറന്നടിച്ചു

View All
advertisement