advertisement

'കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഇതാ

Last Updated:

Karnan Napolean Bhagat Singh movie poster released | കൽക്കി ചിത്രത്തിലെ ഗോവിന്ദിലൂടെ ശ്രദ്ധേയനായ ധീരജ് ഡെന്നി കർണൻ നെപ്പോളിയൻ ഭഗത്‌സിംഗിലൂടെ നായക നിരയിലേക്കെത്തുന്നു

കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. യുവതാരം ആൻറണി വർഗീസ് പെപ്പേയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ഒരു ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കോമഡിക്കും സസ്പൻസ് ത്രില്ലറിനും ഒരുപോലെ പ്രാധാന്യം നൽകുന്നു.
ഫസ്റ്റ് പേജ് എൻറർടൈൻമെൻറിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത് ജി. മോഹനാണ്. എഡിറ്റിങ് റെക്‌സൺ ജോസഫും ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയും നിർവഹിച്ചിരിക്കുന്നു.
കൽക്കി ചിത്രത്തിലെ ഗോവിന്ദിലൂടെ ശ്രദ്ധേയനായ ധീരജ് ഡെന്നി കർണൻ നെപ്പോളിയൻ ഭഗത്‌സിംഗിലൂടെ നായക നിരയിലേക്കെത്തുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
'കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഇതാ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement