advertisement

അച്ഛൻ, വാക്കുകൾക്ക് അതീതമായ വികാരം; ജന്മവാർഷികത്തിന് അച്ഛനെ സ്മരിച്ച് മുരളി ഗോപി

Last Updated:

Murali Gopy remembers his father and ace actor Gopy on his birth anniversary | പിറന്നാൾ ദിനത്തിൽ ഒരു ഫേസ്ബുക് പോസ്റ്റിലൂടെ ഗോപിയെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി സ്മരിക്കുന്നു

സ്വയംവരത്തിലൂടെ അരങ്ങേറ്റം കുറിച്ച് കൊടിയേറ്റത്തിലൂടെ മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനമായി മാറിയ ഭരത് ഗോപിയുടെ ജന്മവാർഷികമാണിന്ന്. വർഷങ്ങൾക്കിപ്പുറം, അദ്ദേഹത്തിന്റെ മകൻ മുരളി ഗോപിയും മലയാള സിനിമയുടെ മാറുന്ന ഇന്നിന്റെ പ്രതീകമായി മാറി. പിറന്നാൾ ദിനത്തിൽ ഒരു ഫേസ്ബുക് പോസ്റ്റിലൂടെ ഗോപിയെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി സ്മരിക്കുന്നു.
"ഇന്ന് അച്‌ഛന്റെ ജന്മവാർഷികം. വാക്കുകൾക്ക് അതീതമായ ഒരു വികാരം ഉണ്ടെങ്കിൽ അതാണ് എനിക്ക് അദ്ദേഹം. ഓർമ്മകൾക്ക് മേലെ ഒരു പ്രതലം ഉണ്ടെങ്കിൽ അവിടെയാണ് സ്ഥാനവും," മുരളിയുടെ വാക്കുകൾ.
ഗോപിയുടെ 82-ാമത് ജന്മവാർഷികമാണിന്ന്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
അച്ഛൻ, വാക്കുകൾക്ക് അതീതമായ വികാരം; ജന്മവാർഷികത്തിന് അച്ഛനെ സ്മരിച്ച് മുരളി ഗോപി
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement