Janaki Jaane | കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ... വീണ്ടും പാടി നവ്യ നായർ; 'ജാനകി ജാനേ' ടീസർ

Last Updated:

സൈജു കുറുപ്പും നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ഒരിക്കൽക്കൂടി കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ… പാടി നവ്യ നായർ (Navya Nair) ബിഗ് സ്‌ക്രീനിലെത്തുന്നു. സൈജു കുറുപ്പും (Saiju Kurup) നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജാകി ജാനേ’ (Janaki Jaane) എന്ന ചിത്രത്തിന്റെ ടീസർ പ്രകാശനം ചെയ്തു.
അനീഷ് ഉപാസന സംവിധാനം ചെയ്തിരിക്കുന്ന ചിത്രം എസ്. ക്യൂബ് ഫിലിംസാണ് നിർമാണം. ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് നിർമ്മാതാക്കൾ.
advertisement
ശക്തമായ ഒരു കുടുംബ കഥ രസകരമായി പറയുന്നതാണ് പ്രമേയം. ഷറഫുദീൻ, ജോണി ആന്റണി, നന്ദു, കോട്ടയം നസീർ, പ്രമോദ് വെളിയനാട്, ജോർജ് കോര, അഞ്ജലി, സ്മിനു സിജു, ഷൈലജ, ജോർഡി പൂഞ്ഞാർ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – കൈലാസ് മേനോൻ, ഛായാഗ്രഹണം- ശ്യാം രാജ്, എഡിറ്റിംഗ്- നൗഫൽ അബ്ദുള്ള, ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം.
Summary: Navya Nair steals the show in Janaki Jaane teaser, co-starring Saiju Kurup
മലയാളം വാർത്തകൾ/ വാർത്ത/Film/
Janaki Jaane | കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ... വീണ്ടും പാടി നവ്യ നായർ; 'ജാനകി ജാനേ' ടീസർ
Next Article
advertisement
ഫിന്‍ലാന്‍ഡ് പാക്കിസ്ഥാനിലെ എംബസി അടച്ചു പൂട്ടുന്നതിന് പിന്നിൽ ഇന്ത്യയുമായുള്ള സൗഹൃദമോ?
ഫിന്‍ലാന്‍ഡ് പാക്കിസ്ഥാനിലെ എംബസി അടച്ചു പൂട്ടുന്നതിന് പിന്നിൽ ഇന്ത്യയുമായുള്ള സൗഹൃദമോ?
  • 2026 ആകുമ്പോഴേക്കും പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ എംബസികള്‍ അടയ്ക്കും.

  • ഫിന്‍ലാന്‍ഡ് വിദേശനയവും സാമ്പത്തിക മുന്‍ഗണനകളും പരിഗണിച്ച് എംബസികള്‍ അടയ്ക്കാനുള്ള തീരുമാനം എടുത്തു.

  • ഇന്ത്യയുമായുള്ള സൗഹൃദം വർധിപ്പിച്ച് PR അവസരങ്ങൾ നൽകാൻ ഫിന്‍ലാന്‍ഡ് കുടിയേറ്റ നടപടിക്രമങ്ങൾ പരിഷ്‌കരിച്ചു.

View All
advertisement