Kolla movie | രജിഷ വിജയൻ, പ്രിയ വാര്യർ ചിത്രം 'കൊള്ള' സെൻസർ കഴിഞ്ഞു; റിലീസ് ജൂണിൽ

Last Updated:

വിനയ് ഫോർട്ട് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

കൊള്ള
കൊള്ള
ബോബി – സഞ്ജയ് തിരക്കഥയിൽ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ‘കൊള്ള’ എന്ന ചിത്രം ക്ലീൻ യു സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്‌തു. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. രജീഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രവി മാത്യു പ്രൊഡക്ഷൻസും പങ്കാളിയാണ്. കോ- പ്രൊഡ്യൂസർ – ലച്ചു രജീഷ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രവി മാത്യു. ജൂൺ 9ന് ചിത്രം തിയെറ്ററുകളിൽ എത്തും.
പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കപ്പെടുന്ന ചിത്രത്തിൽ രജിഷ വിജയനും പ്രിയാ വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. വിനയ് ഫോർട്ട് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, പ്രേംപ്രകാശ്, ഷെബിൻ ബക്കർ, ജിയോ ബേബി, വിനോദ് പറവൂർ, എന്നിവരും പ്രധാന താരങ്ങളാണ്.
ജാസിം ജലാൽ – നെൽസൺ ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
advertisement
സംഗീതം – ഷാൻ റഹ്മാൻ, ഛായാഗ്രഹണം – രാജ് വേൽ മോഹൻ, എഡിറ്റിംഗ് – അർജുൻ ബെൻ, കലാസംവിധാനം – രാവിൽ, പ്രൊഡക്ഷൻ കൺട്രോളർ – ഷെബീർ മലവെട്ടത്ത്, പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Kolla, the Malayalam movie starring Rajisha Vijayan and Priya Varrier are slated for a release in June 2023. The movie has been censored with a clean U. Touted to be a thriller, the film also has actor Vinay Forrt on board. Bobby- Sanjay duo has scripted the movie
മലയാളം വാർത്തകൾ/ വാർത്ത/Film/
Kolla movie | രജിഷ വിജയൻ, പ്രിയ വാര്യർ ചിത്രം 'കൊള്ള' സെൻസർ കഴിഞ്ഞു; റിലീസ് ജൂണിൽ
Next Article
advertisement
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
  • മാരിയോ ജോസഫ്-ജിജി മാരിയോ ദമ്പതികൾ തമ്മിൽ അക്രമാസക്തമായ വഴക്കിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

  • മാരിയോ ജോസഫ് ജിജിയുടെ തലയ്ക്ക് സെറ്റ് അപ് ബോക്സ് കൊണ്ട് അടിച്ചുവെന്ന് പരാതിയിൽ പറയുന്നു.

  • മാരിയോ-ജിജി ദമ്പതികൾ ധ്യാനവും ജീവകാരുണ്യവും നടത്തുന്നു.

View All
advertisement