Usha Rani Passes Away തെന്നിന്ത്യൻ ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു

Last Updated:

Usha Rani Passes Away മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു

ചെന്നൈ: പഴയകാല തെന്നിന്ത്യൻ ചലച്ചിത്ര താരമായിരുന്ന ഉഷാ റാണി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അഹം, ഏകല്യവൻ, ഭാര്യ, തൊട്ടാവാടി, അങ്കതട്ട്, മഴയെത്തും മുൻപേ, പത്രം, പഞ്ചമി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Film/
Usha Rani Passes Away തെന്നിന്ത്യൻ ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു
Next Article
advertisement
Nivin Pauly | വില്ലൻ വാൾട്ടർ ആയി നിവിൻ പോളി; ലോകേഷ് കനകരാജിന്റെ 'ബെൻസ്' സിനിമയിൽ തീപാറുന്ന ലുക്കിൽ താരം
Nivin Pauly | വില്ലൻ വാൾട്ടർ ആയി നിവിൻ പോളി; ലോകേഷ് കനകരാജിന്റെ 'ബെൻസ്' സിനിമയിൽ തീപാറുന്ന ലുക്കിൽ താരം
  • നിവിൻ പോളി ലോകേഷ് കനകരാജിന്റെ ബെൻസ് സിനിമയിൽ വില്ലൻ വാൾട്ടർ ആയി അഭിനയിക്കുന്നു.

  • ബെൻസ് LCU-യിലെ നാലാമത്തെ ചിത്രമാണ്, രാഘവ ലോറൻസ് നായകനാകുന്നു.

  • സംയുക്ത, സായ് അഭ്യങ്കർ, ഗൗതം ജോർജ്ജ്, ഫിലോമിൻ രാജ്, ജാക്കി എന്നിവരും ചിത്രത്തിൽ.

View All
advertisement