Pappachan Olivilanu | കാട്ടുപോത്ത് വെടിവയ്പ്പ് കേസിലെ ഒന്നാം പ്രതി പാപ്പച്ചൻ; സൈജു കുറുപ്പിന്റെ 'പാപ്പച്ചൻ ഒളിവിലാണ്' ട്രെയ്‌ലർ
- Published by:user_57
- news18-malayalam
Last Updated:
അജു വർഗ്ഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, കോട്ടയം, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ
സൈജു കുറുപ്പ് (Saiju Kurup), ശ്രിന്ദ, ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’
എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ജൂലായ് 28-ന് പ്രദർശനത്തിനെത്തുന്ന ചിത്രം തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്നു.
അജു വർഗ്ഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, കോട്ടയം,
ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
advertisement
ബി.കെ. ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു. ഛായാഗ്രഹണം- ശ്രീജിത്ത് നായർ, എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, കല- വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂസ് ഡിസൈൻ -സുജിത് മട്ടന്നൂർ, മേക്കപ്പ്- മനോജ്, കിരൺ; ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രസാദ് നമ്പിയൻക്കാവ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Trailer for the Malayalam movie Pappachan Olivilaanu starring Saiju Kurup has been released. The movie has Saiju playing an accused in a case involving hunting of an animal. Apart from Saiju, Srinda and Darshana are playing female leads. The film is releasing on July 28, 2023 in theatres
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 21, 2023 11:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Pappachan Olivilanu | കാട്ടുപോത്ത് വെടിവയ്പ്പ് കേസിലെ ഒന്നാം പ്രതി പാപ്പച്ചൻ; സൈജു കുറുപ്പിന്റെ 'പാപ്പച്ചൻ ഒളിവിലാണ്' ട്രെയ്‌ലർ