പിറന്നാൾ ദിനത്തിൽ ഫഹദിന് പ്രിയതമയുടെ സർപ്രൈസ് ഗിഫ്റ്റ്

Last Updated:
പിറന്നാൾ ദിനത്തിൽ മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലിന് ഉഗ്രനൊരു പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് ഭാര്യ നസ്രിയ. ഒരു സ്പെഷ്യൽ കേക്കാണ് ഫഹദിന്റെ ജന്മദിനത്തിൽ നസ്രിയ ഒരുക്കിയത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്. സിനിമാ രംഗത്തു നിന്നുള്ളവരും ആരാധകരും ഫഹദിന് ജന്മദിനാശംസ നേർന്ന് രംഗത്തെത്തിയിരുന്നു.
വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന നസ്രിയ അഞ്ജലി മേനോന്റെ 'കൂടെ'യിലൂടെ തിരിച്ചെത്തിയിരുന്നു. നസ്രിയ തന്നെ നിർമിച്ച് അമൽ നീരദ് സംവിധാനം ചെയ്യുന്ന വരത്തനാണ് ഫഹദിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം.
മലയാളം വാർത്തകൾ/ വാർത്ത/Film/
പിറന്നാൾ ദിനത്തിൽ ഫഹദിന് പ്രിയതമയുടെ സർപ്രൈസ് ഗിഫ്റ്റ്
Next Article
advertisement
എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 18 പേർക്ക് പരിക്ക്
എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 18 പേർക്ക് പരിക്ക്
  • എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 18 പേർക്ക് പരിക്ക്; അപകടം പുലർച്ചെ 1:30-ഓടെ.

  • ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

  • മരിച്ച സിന്ധ്യ കണ്ണൂർ ഇരിട്ടി സ്വദേശിനി; തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

View All
advertisement