advertisement

ആസിഫ് അലിയെ നോക്കി കഷണ്ടിക്കാരൻ എന്ന് വിളിച്ച ആ ലുക്ക്; 'അഡിയോസ് അമീഗോ' പോസ്റ്റർ

Last Updated:

ആസിഫ് അലിക്ക് കഷണ്ടി ഉണ്ടെന്നും വിഗ്ഗില്ലാതെ കണ്ടുവെന്നും ഒരാൾ പറയാൻ ഇടയായ സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി

അഡിയോസ് അമീഗോ
അഡിയോസ് അമീഗോ
കൊച്ചി വൈറ്റില ഹബ്ബിലെ ലൊക്കേഷനിൽ മേക്കപ്പിൽ നിൽക്കുന്ന ആസിഫ് അലിക്ക് കഷണ്ടി ഉണ്ടെന്നും വിഗ്ഗില്ലാതെ കണ്ടുവെന്നും ഒരാൾ പറയാൻ ഇടയായ സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി. 'അഡിയോസ് അമീഗോ' എന്ന സിനിമയുടെ ഭാഗമായാണ് ആസിഫ് അലി ആ ലുക്കിൽ എത്തിയത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ചു, നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന ചിത്രമാണ്  അഡിയോസ് അമീഗോ.
ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റിർ - നിഷാദ് യൂസഫ്, സംഗീതം - ഗോപി സുന്ദർ, ഗാനരചന - വിനായക് ശശികുമാർ, മേക്കപ്പ് - റൊണക്‌സ് സേവ്യർ, കോസ്റ്റ്യും- മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധാർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം - ആഷിഖ് എസ്., സൗണ്ട് മിക്സിങ് - വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ - പ്രമേഷ്‌ദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു, അസ്സോസിയേറ്റ് ഡയറക്ടേർസ്‌ - ഓർസ്റ്റിൻ ഡാൻ, രഞ്ജിത് രവി, പ്രമോ സ്റ്റിൽസ് - രോഹിത് കെ. സുരേഷ്,  സ്റ്റിൽ ഫോട്ടോഗ്രാഫി - രാജേഷ് നടരാജൻ, പോസ്റ്റർ - ഓൾഡ്മങ്ക്‌സ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.
advertisement
Summary: The second-look poster for the film 'Adios Amigo', starring Asif Ali and Suraj Venjaramoodu, has just hit the internet. Asif recently revealed a humorous anecdote from the shoot, recalling a moment when he was mistaken for being bald due to his character's appearance
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ആസിഫ് അലിയെ നോക്കി കഷണ്ടിക്കാരൻ എന്ന് വിളിച്ച ആ ലുക്ക്; 'അഡിയോസ് അമീഗോ' പോസ്റ്റർ
Next Article
advertisement
'എന്റെ പ്രധാന ജോലി ഇതായിരുന്നു', ഗൃഹാതുരമായ ഓർമകളോടെ വിന്റേജ് ബസ് ഹോണടിച്ച് മന്ത്രി ഗണേശ് കുമാര്‍
'എന്റെ പ്രധാന ജോലി ഇതായിരുന്നു', ഗൃഹാതുരമായ ഓർമകളോടെ വിന്റേജ് ബസ് ഹോണടിച്ച് മന്ത്രി ഗണേശ് കുമാര്‍
  • കെഎസ്ആര്‍ടിസി ഗ്രീൻ വിന്റേജ് ബസ് തിരുവനന്തപുരത്ത് ഗണേശ് കുമാര്‍ മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

  • പഴയകാല മോഡലുകളുടെ നിറവും ഡിസൈനും നിലനിര്‍ത്തിയെങ്കിലും എന്‍ജിനും സൗകര്യങ്ങളും പുതിയത്

  • കവടിയാര്‍ കൊട്ടാരത്തിന് മുന്നില്‍ നിന്നും വെള്ളയമ്പലം വരെ ആദ്യ സര്‍വീസ്, സ്ഥിരം റൂട്ടും പ്രഖ്യാപിച്ചു

View All
advertisement