• HOME
  • »
  • NEWS
  • »
  • film
  • »
  • ചടുല നൃത്ത ചുവടുകളുമായി സാനിയ; പുതിയ നൃത്ത വീഡിയോയുമായി യുവതാരം

ചടുല നൃത്ത ചുവടുകളുമായി സാനിയ; പുതിയ നൃത്ത വീഡിയോയുമായി യുവതാരം

സാനിയക്കൊപ്പം നൃത്തം ചെയ്യുന്നത് റംസാൻ

സാനിയയുടെ നൃത്ത വീഡിയോയിൽ നിന്നും

സാനിയയുടെ നൃത്ത വീഡിയോയിൽ നിന്നും

  • Share this:
    വസീഗരക്ക് ശേഷം മറ്റൊരു ഡാൻസ് നമ്പറുമായി സാനിയ അയ്യപ്പൻ. ചുവപ്പും വെള്ളയും നിറമുള്ള വസ്ത്രങ്ങളണിഞ്ഞ സാനിയ ആരാധകരുടെ പ്രതീക്ഷകൾ തെറ്റിക്കാതെ ചടുലനൃത്തച്ചുവടുകളുമായി തന്നെ ഇത്തവണയുമെത്തുന്നു.

    D4 ഡാൻസ് റിയാലിറ്റി ഷോയിൽ നിന്നും വെള്ളിത്തിരയിലേക്ക് വന്ന സാനിയയുടെ ഒപ്പം ചേരുന്നത് മറ്റൊരു D4 ഡാൻസ് താരമായ റംസാനാണ്. റംസാൻ തന്നെയാണ് ഡാൻസ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതും.



    വസീഗര കഴിഞ്ഞതിൽ പിന്നെ സാനിയയും അച്ഛനും ചേർന്നൊരു ഫാദേഴ്‌സ് ഡേ സ്പെഷ്യൽ നൃത്ത വീഡിയോ അവതരിപ്പിച്ചിരുന്നു. ഈ വീഡിയോകൾക്കെല്ലാം മികച്ച പ്രതികരണം ലഭിച്ചിരുന്നു. സാനിയയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തത്.
    Published by:user_57
    First published: