എം.എ. യൂസഫലിയുടെ അബുദാബിയിലെ വീട്ടിൽ രജനികാന്തിന്റെ മാസ് എൻട്രി: റോൾസ് റോയ്സിൽ യാത്രയും
- Published by:Rajesh V
- news18-malayalam
Last Updated:
റോൾസ് റോയ്സിൽ ഡ്രൈവ് ചെയ്താണ് യൂസഫലി അദ്ദേഹത്തെ തന്റെ വീട്ടിലേക്ക് സ്വീകരിച്ചത്. യൂസഫലിയുടെ വീട്ടില്‍ ഏറെ സമയം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയെ വസതിയിൽ സന്ദർശിച്ച് സൂപ്പർ താരം രജനികാന്ത്. യൂസഫലിയുടെ അബുദാബിയിലെ വീട്ടിലാണ് രജനികാന്ത് അതിഥിയായെത്തിയത്. യൂസഫലിയുടെ ബിസിനസ് ആസ്ഥാനവും രജനി സന്ദർശിച്ചു.
ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോൾസ് റോയ്സിൽ ഡ്രൈവ് ചെയ്താണ് യൂസഫലി അദ്ദേഹത്തെ തന്റെ വീട്ടിലേക്ക് സ്വീകരിച്ചത്. യൂസഫലിയുടെ വീട്ടില്‍ ഏറെ സമയം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.
Style Samrat #SuperstarRajinikanth with with Chief executive officer, Lulu group Abu Dhabi UAE
Marana mass entry 🔥🔥🔥🔥
Paaaaaaaaaa
Thalaivaaaaaaaaaa
Like a movie scene ❤️#Vettaiyan | #Rajinikanth | #VettaiyanFromOctober | #Hukum | #CoolieDisco | #CoolieTitleTeaser |… pic.twitter.com/K2nTMDcEyf
— Suresh Balaji (@surbalu) May 20, 2024
advertisement
രജനിയുടെയും യൂസഫലിയുടേയും കാർ യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രജനികാന്തിനെ അരികിലിരുത്തി റോൾസ് റോയ്സ് കാർ ഡ്രൈവ് ചെയ്യുന്ന യൂസഫലിയാണ് വീഡിയോയിലുള്ളത്. വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി.
Location :
New Delhi,New Delhi,Delhi
First Published :
May 21, 2024 10:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
എം.എ. യൂസഫലിയുടെ അബുദാബിയിലെ വീട്ടിൽ രജനികാന്തിന്റെ മാസ് എൻട്രി: റോൾസ് റോയ്സിൽ യാത്രയും