Delhi Violence LIVE:ഡൽഹി കലാപത്തിൽ മരണം 27; 107 പേർ അറസ്റ്റിൽ; 18 എഫ് ഐ ആറുകൾ

Last Updated:

ഡൽഹി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ 18 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 106 പേർ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ്.

Delhi Violence LIVE | ന്യൂഡൽഹി:ഡൽഹി കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. ഡൽഹി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ 18 എഫ്ഐആറുകൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 107 പേർ അറസ്റ്റിലായിട്ടുണ്ട്. പൊലീസ് കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സൈന്യത്തെ വിന്യസിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. കെജ്രിവാളും മനീഷ് സിസോദിയയും അക്രമ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അദ്ദേഹം. 1984 ആവർത്തിക്കാൻ അനുവദിക്കരുതെന്ന് ഡൽഹി ഹൈക്കോടതി.
തത്സമയ വിവരങ്ങൾ ചുവടെ...
മലയാളം വാർത്തകൾ/ വാർത്ത/India/
Delhi Violence LIVE:ഡൽഹി കലാപത്തിൽ മരണം 27; 107 പേർ അറസ്റ്റിൽ; 18 എഫ് ഐ ആറുകൾ
Next Article
advertisement
ഇൻഡിഗോയുടെ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങി
ഇൻഡിഗോയുടെ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങി
  • ഇൻഡിഗോ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങി.

  • പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമം, സാങ്കേതിക പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.

  • ബുധനാഴ്ച 42 ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഗോവ, കൊൽക്കത്ത, ലഖ്‌നൗ.

View All
advertisement