advertisement

Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ

Last Updated:

ചരിത്രത്തിലെ എറ്റവും വലിയ വിജയത്തിലേക്കാണ് എൻഡിഎ നീങ്ങുന്നത്

News18
News18
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ‌ഡി‌എ) 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ എറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുയാണ്. ബിഹാറിലെ 243 നിയസഭാ സീറ്റുകളിൽ 203 എണ്ണത്തിലും എൻഡിഎ സഖ്യം മുന്നിലാണ് എന്നാണ് ഏറ്റവും പുതിയ ഫലങ്ങൾ കാണിക്കുന്നത്. 88 സീറ്റുകളിൽിജയിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജെഡിയു 84 സീറ്റുകളിലും എൽജെപിആര്‍വി 19 സീറ്റുകളിലും ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎംഎസ്) 5സീറ്റുകളിലും ആർഎൽഎം 4 സീറ്റുകളിലുമാണ് വിജയിച്ചത്.
ഭരണ സഖ്യം സംസ്ഥാനത്തുടനീളം ആധിപത്യം ഉറപ്പിച്ചതോടെ ഇന്ത്യ സഖ്യം തകർന്നടിഞ്ഞു. കോൺഗ്രസും ആർജെഡിയും നേതൃത്വം നൽകുന്ന മഹാസഖ്യം 35 സീറ്റുകളിൽ മുന്നേറന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.ആർജെഡി 24 സീറ്റുകളിലും കോൺഗ്രസ് 6 സീറ്റുകളിലുമാണ് വിജയിച്ചത്. സിപിഐ(എംഎൽ)2 സീറ്റിലും സിപിഎം 1 സീറ്റിലും വിജയിച്ചു.
പാർട്ടികളടു ഇതുവരെയുള്ള സീറ്റ് നില
ബിജെപി-88
ജെഡിയു-84
ആർജെഡി-24
കോണ്‍ഗ്രസ്-6
ലോക് ജനശക്തി പാർട്ടി (രാം വിലാസ്) - എൽജെപിആര്‍വി-19
ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ - എഐഎംഐഎം-5
advertisement
ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎംഎസ്)-5
രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം)-4
സിപിഐ (എംഎൽ)(എൽ)-2
സിപിഎം- 1
*വോട്ടെണ്ണലിന്റെ അവസാന ഘട്ടം പുരോഗമിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Next Article
advertisement
'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
  • പ്രധാനമന്ത്രി മോദിയെ കണ്ട നിമിഷം ജീവിതത്തിൽ എന്നും അനുഗ്രഹവും പ്രചോദനവും ആകുമെന്ന് ആശാനാഥ്

  • മോദിയിൽ താൻ കണ്ടത് അധികാരം അല്ല, ഭാരതത്തിന്റെ ആത്മാവും വിനയവും ആണെന്ന് ആശാനാഥ് പറഞ്ഞു

  • പ്രധാനമന്ത്രിയുടെ കാലുകൾ തൊട്ടപ്പോൾ സന്തോഷവും അഭിമാനവും അനുഭവപ്പെട്ടുവെന്ന് ആശാനാഥ്.

View All
advertisement