advertisement

Breaking News LIVE June 13: പ്രധാന വാർത്തകൾ തത്സമയം

Last Updated:

കാലവർഷം, തെരുവുനായ ശല്യം, മോൺസൺ മാവുങ്കൽ കേസ്...... ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

News18
News18

സംസ്ഥാനത്ത് ആദ്യ ദിവസങ്ങളിൽ ദുർബലമായിരുന്ന കാലവർഷം മെല്ലെ ശക്തി പ്രാപിക്കുന്നു. ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് പലയിടത്തും മഴ ലഭിച്ചു. തീരുവനന്തപുരം അടക്കമുള്ള തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലുണ്ടായി.
കണ്ണൂരിൽ നിഹാലിനെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നതിന്റെ വേദനയിലാണ് കേരളം. തെരുവുനായകൾക്കുള്ള വാക്സിനേഷൻ യജ്ഞം പാളിയെന്ന വിവരമാണ് ഈ മണിക്കൂറുകളിൽ പുറത്തുവരുന്നത്. പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകിയത് 11 ശതമാനം തെരുവുനായകകൾക്ക് മാത്രം.
കേരളത്തിലെ രാഷ്ട്രീയ രംഗവും കലുഷിതമാണ്. മോൻസൻ മാവുങ്കൽ പ്രതിയായ കേസിൽ ഒരു തരത്തിലുളള പങ്കും ഇല്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ… … നാളെ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്നും കേസ് നിയമപരമായി നേരിടുമെന്നും സുധാകരൻ പറഞ്ഞു. ഇതടക്കം ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍ അറിയാം

മലയാളം വാർത്തകൾ/ വാർത്ത/India/
Breaking News LIVE June 13: പ്രധാന വാർത്തകൾ തത്സമയം
advertisement
ഇറാനിൽ ഖമനയിക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; എവിടെ ശവസംസ്കാരം?
ഇറാനിൽ ഖമനയിക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; എവിടെ ശവസംസ്കാരം?
  • ഇറാനിൽ ഖമേനിയുടെ വിയോഗത്തെത്തുടർന്ന് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

  • വിടവാങ്ങൽ ചടങ്ങുകൾ ടെഹ്‌റാനിലെ ഇമാം ഖൊമേനി മൊസല്ലയിൽ രാത്രി 10 മണിക്ക് ആരംഭിക്കും

  • അന്തരിച്ച നേതാവിന്റെ പിൻഗാമിയായി മൊജ്തബ ഖമേനി തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു

View All
advertisement