
Highlights
20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്
ടിക്കറ്റ് നിരക്ക് ഉയർത്തേണ്ടിവരും
ഇന്ന് 5 പൊസിറ്റീവ്; നെഗറ്റീവ് ഇല്ല
33116 പേർ റോഡ് മാർഗം എത്തി
ഇതുവരെ പോസിറ്റീവായ 70% പേരും വിദേശത്ത് നിന്ന് വന്നവർ
ഇന്ന് അഞ്ചുപേർക്ക് കോവിഡ്
ട്രെയിൻ വഴി എത്തുന്നവരും പാസ് എടുക്കണമെന്ന് കേരളം
കോവിഡ് ബാധിച്ച് യു.എ.ഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു
മൻമോഹൻ സിംഗിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
സ്റ്റേഷനുകളിൽ ആരോഗ്യ പരിശോധന നടത്തുമെന്ന് റെയിൽവേ
വയനാട് ജില്ലയിൽ രണ്ട് പഞ്ചായത്തുകൾ കൂടി ഹോട്ട്സ്പോട്ടുകൾ
ട്രംപിനെ വിമർശിച്ച് ഒബാമ
5 എയർ ഇന്ത്യ പൈലറ്റുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഡൽഹിയിൽ 24 മണിക്കൂറിനിടെ അഞ്ച് മരണം
കാനേഡിയന്‍ പൗരന്മാര് മടങ്ങി
INS ജലാശ്വ കൊച്ചിയിലെത്തി
രാജ്യത്തെ കോവിഡ് ബാധിതരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ
രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്കുകൾ
തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു
ക്ഷേത്രങ്ങളിലെ ഫണ്ട് സർക്കാർ എടുക്കുന്നില്ല
കേരളത്തിലേക്ക് വരുന്നവർക്ക് മെഡിക്കൽ പരിശോധന
ഞായറാഴ്ച ലോക്ക് ഡൗൺ ക്യത്യമായി പാലിക്കുക
പാസില്ലാത്തവരെ മടക്കി അയക്കും
പാസ് വിതരണം നിർത്തിവെച്ചിട്ടില്ല
കേരളത്തിലേക്ക് ആദ്യ ട്രെയിൻ ഡൽഹിയിൽ നിന്ന്
പാസ് ഇല്ലാതെ പലരും എത്താൻ ശ്രമിക്കുന്നു
കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ്
വന്ദേഭാരത് മിഷൻ
മുന്നറിയിപ്പുമായി WHO
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ കണക്കുകൾ
തൃശ്ശൂരിൽ വിലക്ക് ലംഘിച്ച് ആരാധന നടത്തിയ 5 പേർ അറസ്റ്റിൽ
രാജ്യത്തെ കൊറോണ ബാധിതരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ
യുഎസിൽ 24 മണിക്കൂറിനിടെ 1635 മരണം
വൈറ്റ് ഹൗസിൽ അതീവ ജാഗ്രത
കേരളത്തിൽ ഇന്ന് ഒരാൾക്ക് കോവിഡ് കണ്ടെത്തി
ആഗ്രയില്‍ കോവിഡ് ബാധിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു
ദുബായിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തിയവർ
അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു
കോവിഡ് ഇല്ലാത്ത പ്രവാസികൾക്ക് 7 ദിവസത്തെ ക്വാറന്റീൻ
സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കും
കള്ളുഷാപ്പുകൾ മെയ് 13ന് തുറക്കും
SSLC, പ്ലസ് ടു പരീക്ഷകൾ മെയ് 21 മുതൽ
ക്വാറന്റീൻ: ഗർഭിണികളെ ഒഴിവാക്കും
നാളെ കേരളത്തിലേക്ക് രണ്ട് വിമാനം
8 ജില്ലകൾ കോവിഡ് മുക്തം
ചികിത്സയിലുള്ളത് 30 പേർ
ഇന്ന് ഒരു പോസിറ്റീവ് കേസുമില്ല
കോവിഡ് 19 ട്വിറ്റർ പേജ് ആരംഭിച്ച് ഡൽഹി സര്‍ക്കാർ
മദ്യവില ഉയർത്തി തമിഴ്നാട്
ചൈനയെ തഴഞ്ഞ് അമേരിക്കൻ കമ്പനികൾ ഇന്ത്യയിലേക്ക് ചേക്കേറുമോ ?
കുടിയേറ്റ തൊഴിലാളികൾക്കു വേണ്ടിയുള്ള ട്രെയിനുകൾ കർണാടക റദ്ദാക്കി
മുംബൈയിലെ മദ്യശാലകള്‍ വീണ്ടും അടച്ചു
രാജ്യത്തെ കോവിഡ് ബാധിതരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ കണക്കുകൾ
രോഗപരിശോധന വ്യാപിപ്പിക്കാനൊരുങ്ങി തമിഴ്നാട്
കൊച്ചിയിൽ സജ്ജീകരണങ്ങൾ പൂർത്തിയായി
ഇന്ന് നെഗറ്റീവ് കേസുകളില്ല
മൂന്ന് പേർക്ക് കൂടി കോവിഡ്
സാമൂഹിക വ്യാപനമുണ്ടായിട്ടില്ല
പ്രവാസികളെ സ്വീകരിക്കാൻ സജ്ജമായി എറണാകുളം
ക്വാറന്റീൻ മാർഗനിർദേശങ്ങളിൽ ഇളവ് തേടി കേരളം
മദ്യശാലകൾ തുറക്കാൻ അനുമതി നൽകി പഞ്ചാബ്
മദ്യശാലകൾ തുറക്കില്ല
തൃണമൂൽ എംപി മഹുവാ മോയിത്രയ്ക്ക് വിമർശനം
ന്യൂസിലാൻഡിൽ തുടർച്ചയായ രണ്ടാം ദിവസവും പോസിറ്റീവ് കേസുകളില്ല
കൊറോണ വൈറസ് അറിയേണ്ട കാര്യങ്ങൾ
കൊറോണ വൈറസ് അറിയേണ്ട കാര്യങ്ങൾ
മദ്യത്തിന് കൊറോണ ഫീസ്
പ്രവാസികളുടെ തിരിച്ചു വരവ് മുതൽക്കൂട്ട്
സർക്കാർ അനുവദിച്ച കടകൾ തുറക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട
ജില്ലകളിൽ കുടുങ്ങി കിടക്കുന്നവർ അടുത്ത ജില്ലകളിലേക്ക് പോകേണ്ടവർ പൊലീസിൽ അപേക്ഷിക്കുക
തിരിച്ചയയ്ക്കുന്നതി ആഗ്രഹമുള്ള അതിഥി തൊഴിലാളികളെ മാത്രം
അത്യാവശ്യമുള്ള എല്ലാവരെയും തിരിച്ചെത്തിക്കണമെന്ന് മുഖ്യമന്ത്രി
തിങ്കാളാഴ്ച മുതല്‍ ബാങ്കുകള്‍ സാധാരണനിലയിലേക്ക്
ഡൽഹി സിആർപിഎഫ് ആസ്ഥാനം അടച്ചു
ആരോഗ്യപ്രവർത്തകർക്ക് ആദരം അർപ്പിച്ച ഗാനം
ആരോഗ്യപ്രവർത്തകർക്ക് ആദരം
പത്തുലക്ഷത്തിലധികം പരിശോധനകൾ നടത്തി
ബ്രസീലിൽ മരണസംഖ്യ ഉയരുന്നു
കൊറോണ പ്രതിരോധം: ചൈനയെ പ്രശംസിച്ച് WHO
പ്രവാസികളുടെ മടക്കം; നടപടി ഉടൻ
ഒഡീഷ മുഖ്യമന്ത്രി നന്ദി അറിയിച്ചു
ചെറുകിട ടെക്സ്റ്റെൽ കടകൾ തുറക്കാം
ബാർബർ ഷോപ്പുകൾ തുറക്കില്ല
മദ്യശാലകളും സിനിമാശാലകളും തുറക്കില്ല
21 ദിവസം പൊസിറ്റീവ് ഇല്ലാത്ത ജില്ലകൾ ഗ്രീൻ സോൺ
വയനാട്ടിൽ വീണ്ടും കോവിഡ് പോസിറ്റീവ്
നിയന്ത്രണങ്ങൾ ഫലം ചെയ്തു
സംസ്ഥാനത്ത് ഇന്ന് 2 പോസിറ്റീവ് കേസുകൾ
തിരുവനന്തപുരത്തെ എട്ട് പഞ്ചായത്തുകൾ ഹോട്ട് സ്പോട്ട്
സംസ്കാര ചടങ്ങിൽ പ്രതിഷേധിച്ചവർക്കെതിരെ ഗുണ്ടാആക്ട് ചുമത്തി
12 തബ്ലീഗി പ്രവർത്തകരെ താത്ക്കാലിക ജയിലിലേക്ക് മാറ്റി
കുടിയേറ്റ തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു
വയനാട് ഗ്രീൻസോണിൽ
ഹോം മെയ്ഡ് മാസ്കുകളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്ത് കോവിഡ് ബാധിതരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ
രാജ്യത്ത് കോവിഡ് സ്ഥിതിവിവര കണക്കുകള്‍
സൗദിയിൽ അഞ്ച് പേർ കൂടി മരിച്ചു
മുംബൈയിൽ പുതിയതായി 417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
അവശ്യ സാധനങ്ങളുടെ വരവ് തൃപ്തികരം
നിയന്ത്രണങ്ങൾ പിൻവലിക്കാവുന്ന സ്ഥിതിയല്ല
കാസർഗോഡ് കളക്ടറും ഐജിയും ക്വാറന്റീനിൽ
കേരളത്തിൽ രണ്ടുപേർക്ക് കൂടി പോസിറ്റീവ്
ഇന്ത്യയിൽ കോവിഡ് മരണം ആയിരം കടന്നു
പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധംസമൂഹവ്യാപനമില്ല
തിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി കോവിഡ്
കൊല്ലം ജില്ലയിൽ 6 പേർക്കു കൂടി കോവിഡ്
ആകെ രോഗബാധിതർ 495
പത്ത് പേർക്ക് കൂടി കോവിഡ്
വയനാട്ടിൽ മാസ്ക്ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ
ദുബായിൽ കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
കോട്ടയത്ത് 18 പേർ ചികിത്സയിൽ
വിവാദം നിർഭാഗ്യകരം
വിമാനത്താവളത്തിൽ വുപുലമായ പരിശോധന
പ്രവാസികളുടെ മടങ്ങിവരവ്: കേരളം തയാർ
പുതിയ ഹോട്സ്പോട്ടുകൾ
മധ്യപ്രദേശിൽ തടവുകാർക്ക് കോവിഡ്
കോട്ടയം, ഇടുക്കി ജില്ലകളിലേയ്ക്ക് രണ്ടു മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാര്‍ കൂടി
കൊൽക്കത്തയിൽ ചികിത്സയിലിരുന്ന ഡോക്ടർ മരിച്ചു
നീതി ആയോഗ് ഓഫീസ് കെട്ടിടം സീൽ ചെയ്തു
ഇടുക്കിയിൽ കൺട്രോൾ റൂമുകൾ തുറന്നു
ഒരാഴ്ചയ്ക്കിടെ 80 ജില്ലകളിൽ പുതിയ കേസുകളില്ല
നോർക്ക റൂട്ട്സ് വെബ്സൈറ്റിലെ രജിസ്ട്രേഷൻ നടപടികൾ ഊർജിതമായി പുരോഗമിക്കുന്നു
ഡൽഹിയിൽ രോഗബാധിതർ മൂവായിരം കടന്നു
കൊറോണ ലക്ഷണങ്ങൾ
രണ്ട് ആം ആദ്മി പ്രവർത്തകർക്ക് കോവിഡ് 19
രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്കുകൾ
കോട്ടയം സ്വദേശി ചിക്കാഗോയിൽ മരിച്ചു
കോവിഡ് ബാധിതർ ഏറ്റവും കൂടുതൽ അമേരിക്കയിൽ
പത്തനംതിട്ട ജില്ലാ അതിർത്തികൾ സീൽ ചെയ്യും
കുവൈറ്റിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർ കൂടി മരിച്ചു
യുഎഇയിൽ ആറു പേർ കൂടി മരിച്ചു
തമിഴ്നാട് 24000 ആന്റിബോഡി റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ മടക്കിയയച്ചു
ഇന്ന് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
വര്‍ക്കലയിലെ കോവിഡ് രോഗി ക്വാറന്റൈന് ലംഘിച്ചു
റിഷികേഷ് AIIMSലെ 22 ആരോഗ്യ പ്രവർത്തകരെ ക്വാറന്റീൻ ചെയ്തു
ലോക്ക് ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ട് ജഗൻ മോഹൻ റെഡ്ഡി
കോട്ടയം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ
കേരളത്തിൽ മുസ്ലീ ലീഗ് നേതാക്കളുടെ ഉപവാസ സമരം
ചൈനയിലെ വുഹാനിൽ അവസാന കോവിഡ് രോഗിയും ഡിസ്ചാർജ്ജ് ആയി
കോവിഡ് ബാധിതരുടെ വിവരങ്ങൾ ചോർന്നു
പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി സംവദിക്കും
33 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ
നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം ഒരുലക്ഷം കഴിഞ്ഞു
കേരളത്തിൽ പെട്ടുപോയ സൗദി പൗരന്മാർ നാട്ടിലേക്ക് മടങ്ങുന്നു
തെലങ്കാനയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയം
രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്കുകൾ
സ്പ്രിങ്ക്ളർ കരാറുമായി മുന്നോട്ടുപോകും
സ്പ്രിങ്ക്ളർ: ഹൈക്കോടതി വിധി ആരോപണങ്ങളെ നിരാകരിക്കുന്നത്
നടൻ വിജയ് 10 ലക്ഷം രൂപ നൽകി
കുഞ്ഞിന്റെ മരണം വേദനാജനകം
അനധികൃതമായി അതിർത്തി കടന്നെത്തിയത് 57 പേർ
21,725 പേര് നിരീക്ഷണത്തിൽ
32 ലക്ഷം കുടുംബങ്ങൾക്ക് കുടുംബശ്രീ വഴി വായ്പ
കേരളത്തിൽ രോഗബാധിതർ 450
കേരളത്തിന് ഇന്ന് മൂന്ന് പോസിറ്റീവ് കേസുകൾ
കൊറോണ പോരാട്ടത്തിൽ കേരളത്തെപ്പോലെ ജമ്മു കശ്മീർ
മലപ്പുറത്ത് 4 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്
വയനാട്ടിൽ നിയമം ലംഘിച്ച് പ്രാർഥന
കോവിഡ്: പാലാ സ്വദേശിനിയെ കോട്ടയത്തേക്കു മാറ്റും
ഇന്ത്യയിൽ രോഗികളുടെ എണ്ണം 20,000 കടന്നു
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിംഗ്
സൗദിയിൽ ആറു പേർ കൂടി മരിച്ചു
രാജ്യത്തെ കോവിഡ് മരണസംഖ്യ 600 പിന്നിട്ടു
മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ 5000 കടന്നു
ലോക വൈറോളജി നെറ്റ് വർക്കിൽ സംസ്ഥാനത്തിന്റെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അംഗത്വം ലഭിച്ചു
പ്ലാസ്മ തെറാപ്പി തുടങ്ങാനുള്ള പ്രാഥമിക നടപടികൾ ആയി
നിതാന്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
ബാർബർ ഷാപ്പുകൾ അടച്ചിടും
വാഹനപരിശോധന ശക്തമായി തുടരും
നിതാന്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
കേരളഹൗസിൽ നഴ്സുമാർക്ക് വേണ്ടി ഹെൽപ് ലൈൻ ആരംഭിച്ചു
വരാനിരിക്കുന്ന ദിവസങ്ങൾ വിശ്രമിക്കാനുള്ളതല്ലെന്ന് മുഖ്യമന്ത്രി
പൊങ്ങച്ചം അവതരിപ്പിക്കാൻ വാർത്താ സമ്മേളനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
നാവിക സേനാ അംഗങ്ങൾക്ക് കോവിഡ്
കർണാടകയിൽ മരണം 13 ആയി
ദക്ഷിണകൊറിയിൽ കോവിഡ് മരണം 229 ആയി
കണ്ണൂർ ജില്ലയില്‍ 7836 പേര് നിരീക്ഷണത്തിൽ
കണ്ണൂർ ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ്
അല്ലു അർജുൻ 25 ലക്ഷം രൂപ സംഭാവന നൽകി
വയനാട്ടിൽ ഭക്ഷണക്ഷാമം ഉണ്ടായിട്ടില്ല
അതിഥി തൊഴിലാളി: തെറ്റായ പ്രചാരണം അഴിച്ചുവിടുന്നു
ആഴ്ചയിലൊരുദിവസം കണ്ണട കടകൾ തുറക്കും
പ്രവാസികൾക്കായി ഹെൽപ് ഡെസ്ക്
തലപ്പാടി വഴി രോഗികളെ കടത്തിവിടും
ലോക്ക് ഡൗൺ റിപ്പോർട്ട് കേന്ദ്രത്തിന് അയക്കും
വികസനത്തെ ബാധിക്കും
ഇറാനിൽ കൊറോണവൈറസ് മരണം 3,452
മലപ്പുറം ജില്ലയില്‍ 858 പേര് കൂടി നിരീക്ഷണത്തില്‍
കൊല്ലത്ത് രോഗം സ്ഥിരീകരിച്ചവരിൽ ഗർഭിണിയും
സ്പെയിനിൽ മരണം 10,000 കടന്നു
രാഷ്ട്രപതി വീഡിയോ കോൺഫോറൻസിങ്ങിന്
ലോക് ഡൗൺ ഗുണം ചെയ്തു
മരിച്ചയാളുടെ ബന്ധുക്കൾക്ക് കോവിഡ്
ജോർദാൻ സിനിമാ സംഘം: സർക്കാർ ഇടപെട്ടു
കടമുറി വാടക ഒഴിവാക്കും
രോഗകാലത്ത് വർഗീയ വിളവെടുപ്പ് വേണ്ട
ഇന്ന് 24 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കർണാടക അതിർത്തി: ചികിത്സ കിട്ടാതെ 7 പേർ മരിച്ചു
പാൽ പ്രശ്നം പരിഹാരമായി
ആരോഗ്യ പ്രവർത്തകരെ ആദരിച്ചില്ലെങ്കിലും നിന്ദിക്കരുത്
പുറത്തിറങ്ങുന്നത് സ്വയം നിയന്ത്രിക്കുക
ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ചത് 5.9 കോടി രൂപ
പോത്തൻകോട് സ്വദേശിയുടെ ബന്ധുക്കൾക്ക് നെഗറ്റീവ്
ഏപ്രിൽ ഒന്നിന്റെ തമാശ വേണ്ട
റേഷൻ വിതരണം നാളെ മുതൽ
കാസർഗോഡ് ജില്ലയ്ക്ക് പ്രത്യേക ആക്ഷൻ പ്ലാൻ
എട്ടും 13ഉം വയസുള്ള കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചുപത്തനംതിട്ട ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി
മഹാരാഷ്ട്രയിൽ 12 പേർക്ക് രോഗബാധ
ഡൽഹിയിൽ 24 മണിക്കൂറിനിടെ 23 രോഗബാധിതർ
ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 1,000 കടന്നു
നിരീക്ഷണത്തിൽ 1,41,211 പേര്
പത്തനംതിട്ടയിൽ 4 പേരുടെ ഫലം നെഗറ്റീവ്
ലോകത്തിൽ ഇതുവരെ രോഗബാധ 5,95,953 പേർക്ക്
ഇന്ത്യയിൽ രോഗം ബാധിച്ചത് 834 പേർക്ക്
കേരളത്തിൽ രോഗം കണ്ടെത്തിയത് 176 പേർക്ക്
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയേക്കാം
വായ്പകൾക്ക് മൊറട്ടോറിയം
വായ്പകൾക്ക് മൊറട്ടോറിയം
ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി
ഇന്ത്യയിൽ മരണനിരക്ക് 15ആയി
കേരള ഹൈക്കോടതി ഏപ്രിൽ 14 വരെ അടച്ചിടും
അവശ്യസാധനങ്ങള്‍ പൂഴ്ത്തിവച്ചാല്‍ കര്‍ശന നടപടി: മന്ത്രി കെ രാജു
ജില്ലകളിൽ കൊവിഡ് ആശുപത്രികൾ
മരണം ആറായി
ഇറ്റാലിയൻ പൗരന്റെ ഫലം നെഗറ്റീവ്
ധനമന്ത്രിയുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ്
രാജ്യത്തെ സമ്പദ്ഘടനയെ ബാധിച്ചു
ഞായറാഴ്ച 'ജനതാ' കർഫ്യൂ
രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണം
'എല്ലാ ഇന്ത്യക്കാരും ജാഗരൂകരായിരിക്കുക'
കേരളത്തിൽ ഒരാൾക്ക് കൂടി കോവിഡ് 19
ഇന്ത്യയിൽ 151 പേരിൽ കൊറോണ സ്ഥിരീകരിച്ചു
അടിയന്തര സഹായങ്ങൾക്ക് വിളിക്കാം
ശ്രീലങ്കയിൽ വിമാനങ്ങൾക്ക് പ്രവേശനമില്ല
ഒരു ഡോക്ടർ കൂടി നിരീക്ഷണത്തിൽ
ആലപ്പുഴയിൽ 1128 പേർ നിരീക്ഷണത്തിൽ
ഇന്ത്യയിൽ 137 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു
രജിത്കുമാർ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകും
കോവിഡ് 19: വ്യാജ സന്ദേശം പ്രചരിപ്പിച്ച ആള്‍ക്കെതിരേ കേസ്
കോവിഡ് 19 മരണസംഖ്യ ഏഴായിരം കടന്നു
ഇന്ത്യയിൽ ഇതുവരെ 114 കേസുകൾ
എം ജി സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമില്ല
വ്യാജ സന്ദേശം പ്രചരിപ്പിച്ച ആള്‍ക്കെതിരേ കേസ്
മാഹിയിലെ ബാറുകൾ അടച്ചു
പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു
ഡൽഹിയിൽ നിയന്ത്രണം
ബഹ്റൈനിൽ കോവിഡ് മരണം
നാല് പേർക്കു കൂടി വൈറസ് ബാധ
പാകിസ്ഥാനിലും നിയന്ത്രണം|
ഒഡിഷയിൽ ആദ്യ കൊറോണ കേസ്തിരുവനന്തപുരം മെഡിക്കൽ കോളജിലും നിരീക്ഷണം
ഹൈക്കോടതിയിലും നിയന്ത്രണങ്ങൾ
ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീചിത്രയിൽ കർശന നിയന്ത്രണം
ചട്ടങ്ങൾ ലംഘിച്ച് ഡിജിപി
ഓഹരി വിപണികളില്‍ വീണ്ടും വിറ്റൊഴിക്കല്‍
കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിയുടെ അച്ഛൻ മരിച്ചു
ഇന്ത്യയിൽ 110 പേർക്ക് രോഗം
തൃശൂരിലുമെത്തി
53 ഇന്ത്യക്കാർകൂടി തിരിച്ചെത്തി
9 പേർക്ക് കൂടി കോവിഡ് ഇല്ല
എൺപതോളം പേർക്കെതിരെ കേസ്
യൂറോപ്പിൽ കോവിഡ് വ്യാപിക്കുന്നു
മരണസംഖ്യ 6,000 കടന്നു
ഐ.ഐ.എം ബിരുദ ദാന ചടങ്ങ് മാറ്റിവച്ചു
ഫ്രാൻസിലും സ്പെയിനിലും അടിയന്തരാവസ്ഥ
ശ്രീലങ്കയിൽ പൊതുപരിപാടികൾ ഇല്ല
വിവാഹ ചടങ്ങുകൾക്ക് ആളുകൾ കൂടുന്നതിന് നിയന്ത്രണം
അഞ്ചു പേരെ തിരിച്ചറിഞ്ഞു
മാധ്യമപ്രവർത്തകർ റിപ്പോർട്ടിംഗിനായി ആശുപത്രികളില്‍ പോകരുത്
ഉദ്യോഗസ്ഥർ അവധി എടുക്കാൻ പാടില്ല
മഹാരാഷ്ട്രയിൽ 71കാരൻ മരിച്ചു
പദ്മ പുരസ്കാര ദാനച്ചടങ്ങ് മാറ്റി
ഒറ്റപ്പെട്ട് മത്സ്യത്തൊഴിലാളികൾ
20 പേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
ഇറാനിൽ 97 പേർ കൂടി മരിച്ചു
4000 പേര് നിരീക്ഷണത്തിൽ
ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 84
ഗോമൂത്ര പാർട്ടി നടത്തി ഹിന്ദുമഹാസഭ
കോവിഡ് 19 ദുരന്തം
മൃതദേഹം സംസ്കരിച്ചു
ഇറ്റലിയിൽ അകപ്പെട്ട 21 ഇന്ത്യക്കാരെ കേരളത്തിലെത്തിച്ചു
എട്ടുപരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്
ഇന്ത്യാ- ബംഗ്ലാദേശ് യാത്രാ സർവീസുകൾ നിർത്തി
കേരളത്തിൽ മൂന്നുപേർക്ക് കൂടി കോവിഡ്19
അമേരിക്കയിലും സ്പെയിനിലും ദേശീയ അടിയന്തരാവസ്ഥ
IPL മത്സരങ്ങൾ നീട്ടാൻ ധാരണ
ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രിക്ക് കൊറോണ
ഡൽഹിയിൽ ഐപിഎൽ മാച്ചുകളില്ല
സ്വർണവിലയും ഇടിഞ്ഞു
രൂപയുടെ മൂല്യം ഇടിഞ്ഞു
ഓഹരി വിപണികളില്‍ വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
ഓഹരി വിപണികളിൽ സമാനതകളില്ലാത്ത തകർച്ച
ചെങ്ങന്നൂരിൽ വൃദ്ധൻറെ മരണകാരണം കൊറോണയല്ല
മൂന്നു പേർ കൂടി ഐസൊലേഷൻ വാര്‍ഡിൽ
സഭാ സമ്മേളനം വെട്ടിച്ചുരുക്കി
വ്യാജ സന്ദേശത്തില്‍ കേസ്
പഞ്ചായത്ത് അംഗങ്ങൾ നിരീക്ഷണത്തിൽ
120 ഓളം ഇന്ത്യക്കാരെ ഒഴിപ്പിച്ചു
ഇന്ത്യയിലും കോവിഡ് മരണം
വൈറസ് ബാധയുള്ളവരുടെ എണ്ണം 19
കേരളത്തിൽ രണ്ടു പേർക്കു കൂടി കോവിഡ് 19
വിദേശത്തുനിന്ന് എത്തുന്നവരെ കണ്ടെത്താന്‍ പൊലീസ് സഹായിക്കുംഡൽഹിയിൽ തിയറ്ററുകളും സ്കൂളുകളും കോളജുകളും മാർച്ച് 31 വരെ അടച്ചു: മുഖ്യമന്ത്രി
1500 പേർ നിരീക്ഷണത്തിൽ
വീട്ടിലെ ക്വാറന്റൈനായി മാർഗ്ഗനിർദ്ദേശങ്ങൾ
കൊറോണ വൈറസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ഹിമാചലും
കോവിഡ് 19 ജാഗ്രതഎല്ലാവരും സഹകരിക്കണമെന്ന് ഹർഷവർധൻ
ജാമ്യമില്ലാക്കുറ്റം ചുമത്തും
ഏഴു പേര്‍ക്ക് വൈറസ് ബാധയില്ല
ഇന്ന് പോസിറ്റീവ് കേസ് ഇല്ല
സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി അറസ്റ്റിൽ
കൊടുങ്ങല്ലൂർ ഭരണി ആചാരങ്ങളും ചടങ്ങുകളും മാത്രമായി പരിമിതപ്പെടുത്തും
പത്തനംതിട്ടയിൽ അഞ്ചു കേസുകൾ കൂടി നെഗറ്റീവ്
കെ.സുധാകരൻ എം.പി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുമായി ബന്ധപ്പെട്ടു
പറശ്ശിനി മടപ്പുരയില്‍ നിയന്ത്രണം
കോവിഡ് 19: മുന്‍കരുതലായി റാന്നിയിലും പന്തളത്തും ഐസലേഷന്‍ വാര്‍ഡ് തുറക്കും: ജില്ലാ കളക്ടര്‍
ഐസൊലേഷനില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍
റിമാൻഡ് പ്രതിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി
ജടായു എർത്ത് സെന്ററിൽ മാർച്ച് 31 വരെ സന്ദശകർക്ക് പ്രവേശനമില്ല
നിയമസഭ പ്രമേയം പാസാക്കും
രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കോഴഞ്ചേരിയിൽ നിരീക്ഷണത്തിൽ
പത്തനംതിട്ട ജില്ലാ കളക്ടർ മാധ്യമങ്ങളോട്
ഡൽഹി വിമാനത്താവളത്തിൽ ശുചീകരണം
ഓസ്ട്രേലിയയിൽ ഡോക്ടർക്ക് കൊറോണ
കശ്മീരിലെ പ്രൈമറി സ്കൂളുകൾക്ക് അവധി
യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി ഹോങ്കോങ്
ഫേസ്ബുക്ക് ലണ്ടനിലെയും സിംഗപ്പുരിലെയും ഓഫീസുകൾ പൂട്ടി
ഈജിപ്തിൽ പുതിയ 12 കൊറോണ കേസുകൾ കൂടി
സ്ലോവാക്യയിലും കൊറോണ
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി സോണിയ ഗാന്ധി
പഞ്ചിംഗ് ഒഴിവാക്കി
ഇറാനിൽ 17 മരണംആഗോള തലത്തിൽ എണ്ണവിലയിൽ ഇടിവ്
കാമറൂണിലും കൊറോണ നെതർലാൻഡ്സിൽ ആദ്യ മരണം
വത്തിക്കാനിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു
കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് അരവിന്ദ് കെജ്രിവാൾ
രാജ്യത്ത് 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ഹസ്തദാനം വേണ്ട നമസ്തേ മതിയെന്ന് അൽഫോൺസ് കണ്ണന്താനം
ഇന്ത്യയിൽ കൂടുതൽ പേർക്ക് കോറണയെന്ന് സംശയം
കർണാടകയിൽ നാലുപേർ നിരീക്ഷണത്തിൽ
ഉക്രെയ്നിലും കോറോണ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് കൊറോണ നിരീക്ഷണം തുടരും
ജയ്പുരിലെത്തിയ ഇറ്റാലിയൻ സ്വദേശിക്ക് കൊറോണ
കേരളം സ്വീകരിച്ച നടപടികൾ പഠിക്കാൻ 15 അംഗ തെലങ്കാന സംഘം നാളെയെത്തും
കൊറോണ പ്രതിരോധത്തിനായി തെലങ്കാന 100 കോടി രൂപ ചെലവഴിക്കും
കോവിഡ്-19: ഡൽഹി ഹയാത്ത് ഹോട്ടലിലെ ജീവനക്കാർക്ക് ജാഗ്രതാ നിർദേശം
യാത്രാവിലക്ക് ഏർപ്പെടുത്തി
ജർമ്മനിയിൽ 31 പേർക്കുകൂടി കൊറോണ
പാരസെറ്റമോൾ ഉൾപ്പടെ മരുന്ന് കയറ്റുമതിക്ക് നിയന്ത്രണം
അബുദബിയിൽ നിരവധി പരിപാടികൾ റദ്ദാക്കി
24/7 ഹെൽപ്പ് ലൈൻ സേവനവുമായി തെലങ്കാന
ജപ്പാനിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു
സംസ്ഥാനത്ത് 2421 പേര് നിരീക്ഷണത്തിൽ
കൊറോണ നിയന്ത്രണത്തെ അവഗണിച്ച് വിദേശയാത്ര
കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും സഹപാഠികൾ
വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
കേരളത്തിന് പിന്തുണ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
കൊറോണ: തൃശൂരിൽ കൺട്രോൾ റൂമുകൾ സജ്ജം
രാജ്യത്ത് ആറ് ലാബുകൾ കൂടി ഇന്നുമുതൽ പ്രവർത്തനം തുടങ്ങുന്നു; ഒരെണ്ണം കേരളത്തിൽ
തൃശൂർ മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് സജ്ജമായി
കോഴിക്കോട് ഒരു വിദ്യാർഥി നിരീക്ഷണത്തിൽ
ആരോഗ്യമന്ത്രി ഇന്ന് രാത്രിയോടെ തൃശൂരിൽ
24 മണിക്കൂർ കൺട്രോൾ റൂം സജ്ജമാക്കി
ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ആശങ്ക വേണ്ട, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
രോഗിയുടെ പേരുവിവരം പുറത്തുവിടില്ല