തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി., കോൺഗ്രസ് സംഘർഷം; മംഗളുരു മൂടുഷെഡ്ഡിൽ നിരോധനാജ്ഞ
- Published by:user_57
- news18-malayalam
Last Updated:
പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചു
കർണാടക അസംബ്ലി തെരഞ്ഞെടുപ്പിനിടെ ബിജെപി, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായ മംഗളുരു, മൂടുഷെഡ്ഡിൽ
നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗളൂരു പോലീസ് കമ്മീഷണറുടെതാണ് ഉത്തരവ്. പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചു. ഒപ്പം മൂടുഷെഡ്ഡിൽ ചെക്ക് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.
സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കോൺഗ്രസ് സ്ഥാനാർത്ഥി മിഥുൻ റായിയുടെ സന്ദർശനത്തിനിടെയാണ് ബിജെപി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. കല്ലേറിൽ പോലീസുകാർക്കും പരിക്കേറ്റു. സംഘർഷം വ്യാപിക്കാതിരിക്കാൻ പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു.
advertisement
Karnataka Election Results 2023 | കർണാടക തിരഞ്ഞെടുപ്പ് ഫലങ്ങൾ 2023 Live Updates
Summary: Curfew imposed in Mangaluru, Mudushedde as Congress, BJP workers break into a fight during elections Several people injured as fight broke out late on the day. More police force is deployed in the area to bring tension under control
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 11, 2023 7:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി., കോൺഗ്രസ് സംഘർഷം; മംഗളുരു മൂടുഷെഡ്ഡിൽ നിരോധനാജ്ഞ