BREAKING: പുൽവാമ: സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടുന്നു; ഒരു മേജറടക്കം നാല് സൈനികർക്ക് വീരമൃത്യു
Last Updated:
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസൈന്യം ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ഏറ്റുമുട്ടുന്നു. ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടു.
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസൈന്യം ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ഏറ്റുമുട്ടുന്നു. ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടു.
അതേസമയം, ഭീകരരുടെ താവളമായ കെട്ടിടം സൈന്യം വളഞ്ഞു. രണ്ടു ഭീരരരെ പിടികൂടിയതായാണ് സൂചന. നാല് സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. അതിനിടെ പുൽവാമ ആക്രമണത്തിനായി ഭീകരർ ഉപയോഗിച്ച ആശയവിനിമയ ഉപകരണങ്ങൾ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
updating...
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 18, 2019 8:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
BREAKING: പുൽവാമ: സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടുന്നു; ഒരു മേജറടക്കം നാല് സൈനികർക്ക് വീരമൃത്യു