advertisement

Lok Sabha Election 2019, News18- IPSOS Exit Poll Results: ആന്ധ്രയിൽ ഇഞ്ചോടിഞ്ചെന്ന് എക്സിറ്റ് പോൾ ഫലം

Last Updated:

Exit Poll for the 2019 Lok Sabha Election: വൈഎസ്ആർ കോൺഗ്രസ് 13- 14വരെയും ടിഡിപി 10- 12 വരെയും സീറ്റുകൾ നേടും

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിലേക്ക് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നടന്നത് കടുത്ത പോരാട്ടമെന്ന് News18- IPSOS എക്സിറ്റ് പോൾ ഫലം. വൈഎസ്ആർ കോൺഗ്രസ് 13 മുതൽ 14 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. തെലുങ്ക്ദേശം പാർട്ടിക്ക് 10 മുതൽ 12 വരെ സീറ്റുകൾ ലഭിക്കാനാണ് സാധ്യത. കോൺഗ്രസിന് ഒരുസീറ്റുപോലും ആന്ധ്രയിൽ ലഭിക്കില്ലെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. എന്നാൽ ബിജെപി ഒരു സീറ്റു നേടാനുള്ള സാധ്യതയുമുണ്ട്.
പ്രവചനം ഇങ്ങനെ- ടിഡിപി 10-12, കോൺഗ്രസ് 0, വൈഎസ്ആർ കോൺഗ്രസ് 13-14, ബിജെപി 0-1, മറ്റുള്ളവർ- 0.
2014ലെ തെരഞ്ഞെടുപ്പിൽ ടിഡിപി 15ഉം വൈഎസ്ആർ കോൺഗ്രസ് എട്ടും ബിജെപി രണ്ടും സീറ്റുകളിലാണ് വിജയിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Lok Sabha Election 2019, News18- IPSOS Exit Poll Results: ആന്ധ്രയിൽ ഇഞ്ചോടിഞ്ചെന്ന് എക്സിറ്റ് പോൾ ഫലം
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement