രാജ്യതലസ്ഥാനത്ത് നടക്കുന്ന ഈസ്റ്റര്‍ ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ നടക്കുന്ന ഈസ്റ്റര്‍ ആഘോഷത്തിലാകും മോദി പങ്കെടുക്കുക. യേശു ക്രിസ്തു കുരിശുമരണത്തിന്റെ മൂന്നാം നാള് ഉയര്ത്തെഴുന്നറ്റതിന്റെ ഓര്മ പുതുക്കലായ ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Easter, Narendra modi, Pm modi