RCB ക്രിക്കറ്റ് ടീമിന്റെ സ്വീകരണത്തിനിടെ ബംഗളൂരുവിൽ തിക്കിലും തിരക്കിലും 7 പേർ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

Last Updated:

20ൽ അധികം പേരുടെ നില ​ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്

News18
News18
ബംഗളൂരുവിൽ RCB ക്രിക്കറ്റ് ടീമിന്റെ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും. 20ൽ അധികം പേരുടെ നില ​ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
മരിച്ചവരിൽ ഒരു കുട്ടിയും ഉണ്ടെന്നാണ് സൂചന. കൂടാതെ രണ്ടു സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചു. ആറു പേരുടെ നില അതീവ ഗുരുതരമാണ്.
ഇന്ത്യൻ പ്രീമിയർ ലീഗ് കിരീട ജേതാക്കളായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന് സ്വീകരണമൊരുക്കുന്ന ചടങ്ങിലാണ് വലിയ അപകടം ഉണ്ടായത്. താരങ്ങളെ കാണാനായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരാധകക്കൂട്ടം തന്നെയാണ് ഇരച്ചെത്തിയത്. നിയന്ത്രാതീതമായി ആളുകൾ എത്തിയതാണ് അപകടകാരണം.
(Summary: 7 people died in a stampede during the RCB cricket team's reception in Bengaluru. Many others were injured in the incident. More than 20 are reported to be in critical condition.)
മലയാളം വാർത്തകൾ/ വാർത്ത/India/
RCB ക്രിക്കറ്റ് ടീമിന്റെ സ്വീകരണത്തിനിടെ ബംഗളൂരുവിൽ തിക്കിലും തിരക്കിലും 7 പേർ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്
Next Article
advertisement
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement