advertisement

പാർലമെന്‍റ് വളപ്പിലെ പടിക്കെട്ടിൽ തെന്നി വീണ് ശശി തരൂരിന്റെ കാലിന് പൊട്ടൽ

Last Updated:

ബുധനാഴ്ചയാണ് ശശി തരൂർ പാർലമെൻറ് വളപ്പിലെ പടിക്കെട്ടിൽ തെന്നി വീണത്.

News18
News18
പാർലമെന്‍റ് വളപ്പിലെ പടിക്കെട്ടിൽ തെന്നി വീണ് ശശി തരൂരിന്റെ കാലിലെ എല്ലിന് പൊട്ടൽ. ബുധനാഴ്ചയാണ് ശശി തരൂർ പാർലമെൻറ് വളപ്പിലെ പടിക്കെട്ടിൽ തെന്നി വീണത്.
പരിശോധനയിൽ കാലിലെ എല്ലിന് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചെന്നും പാർലമെന്റിലെ പ്രവർത്തനങ്ങളിലും മറ്റ് പരിപാടികളിലും വീൽചെയറിലായാലും ഇരുന്ന് പങ്കെടുക്കുമെന്നും  തരൂർ സമൂഹമാധ്യമത്തില്‍ കുറിച്ചു. എല്ലാവരുടെയും നല്ല ആശംസകൾക്ക് നന്ദിയെന്നും തരൂര്‍ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
പാർലമെന്‍റ് വളപ്പിലെ പടിക്കെട്ടിൽ തെന്നി വീണ് ശശി തരൂരിന്റെ കാലിന് പൊട്ടൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement