തൃശ്ശൂരിൽ പനി ബാധിച്ച് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Last Updated:

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പനി കൂടുകയായിരുന്നു.

News18
News18
തൃശൂർ: നെന്മണിക്കരയില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു. ചികിത്സയിലിരിക്കെയായിരുന്നു മരണം. നെൻമണിക്കര തട്ടില്‍ പിടിയത്ത് മേജോ സിജി ദമ്പതികളുടെ മകള്‍ കരോളിൻ ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പനി കൂടുകയായിരുന്നു.
ജീവൻ രക്ഷിക്കാനുള്ള നടപടികൾ ആശുപത്രി അധികൃതർ സ്വീകരിച്ചെങ്കിലും കടുത്ത പനിയെ തുടർന്ന് ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കുട്ടിയുടെ വീട്ടുകാർക്ക് വിട്ടുനൽകാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശ്ശൂരിൽ പനി ബാധിച്ച് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Next Article
advertisement
പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ AISF മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എറണാകുളം പറവൂർ ബ്ലോക്കിൽ മത്സരത്തിന്
പിഎം ആർഷോയ്ക്കെതിരെ പരാതി നൽകിയ AISFമുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എറണാകുളം പറവൂർ ബ്ലോക്കിൽ മത്സരത്തിന്
  • പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ നിമിഷ രാജു തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും

  • എറണാകുളം പറവൂർ ബ്ലോക്കിലായിരിക്കും മത്സരിക്കുക

  • നിമിഷ രാജു എഐഎസ്എഫ് മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്.

View All
advertisement