നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുണ്ടക്കയത്ത് ബസ്സുകൾ കൂട്ടിയിടിച്ച് 40ഓളം പേർക്ക് പരിക്ക്

  മുണ്ടക്കയത്ത് ബസ്സുകൾ കൂട്ടിയിടിച്ച് 40ഓളം പേർക്ക് പരിക്ക്

  40 people injured as two buses collide in Mundakkayam | കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്

  • Share this:
   മുണ്ടക്കയം 31-ാം മൈലിൽ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും തമ്മിൽ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്. മുണ്ടക്കയത്തു നിന്നും ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സിയും മുണ്ടക്കയത്ത് നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു.

   First published:
   )}