ആലപ്പുഴയിൽ കളിച്ചുകൊണ്ടിരിക്കെ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസുകാരൻ മരിച്ചു

Last Updated:

വീടിനു സമീപത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു അപകടം

News18
News18
ആലപ്പുഴ: കായംകുളത്ത് വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം.
കണ്ടല്ലൂർ വടക്ക് പുതിയവിള മല്ലിക്കാട്ടുകടവ് പ്രദീപ് ഭവനത്തിൽ അഭിനീത് (9) ആണ് മരിച്ചത്. വീടിനു സമീപത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
(Summary: A fifth-grade boy died tragically after falling into a pond near his house in Alappuzha Kayamkulam. The incident took place after noon today. Abhineeth (9) died at the Pradeep Bhavan in Puthiyavila Mallikattukadavu, north of Kandallur. The accident occurred while he was playing near his house.)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴയിൽ കളിച്ചുകൊണ്ടിരിക്കെ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസുകാരൻ മരിച്ചു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement