COVID 19 | പോത്തൻകോട് വ്യാജപ്രചരണം നടത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം

Last Updated:

പോത്തൻകോട് കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ പൊലീസിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി.

തിരുവനന്തപുരം: പോത്തൻകോട് കോവിഡ് 19 ബാധിച്ച് മരിച്ചയാൾക്ക് രോഗമില്ലായിരുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ല കളക്ടർ.
സാമൂഹ്യമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
You may also like:കോവിഡിന് എതിരായ പോരാട്ടം അവസാനിപ്പിക്കില്ല; വീടിനുള്ളിലും മുഖാവരണം ധരിക്കണമെന്ന് പ്രധാനമന്ത്രി‍ [NEWS]Covid 19: 24 മണിക്കൂറിനിടെ വിദേശത്ത് മരിച്ചത് ആറ് മലയാളികൾ [NEWS]സംസ്ഥാനത്ത് 7 ജില്ലകളിൽ ഒരു മാസത്തേക്ക് നിയന്ത്രണം തുടരും; നടപടി കേന്ദ്ര നിർദേശപ്രകാരം [NEWS]
മാർച്ച് 27ന് മെഡിക്കൽ കോളേജിൽ വെച്ച് അദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതിന്റെ റിസൾട്ട് 29ന് ലഭിച്ചു. പരിശോധനാഫലം പോസിറ്റിവ് ആയിരുന്നു.
advertisement
തുടർ പരിശോധനക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചപ്പോഴും പോസിറ്റീവ് റിസൾട്ടാണ് ലഭിച്ചത്.
പോത്തൻകോട് കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ പൊലീസിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | പോത്തൻകോട് വ്യാജപ്രചരണം നടത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം
Next Article
advertisement
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • SET പരീക്ഷയ്ക്ക് അപേക്ഷകൾ നവംബർ 28 വരെ എൽ ബി എസ് സെന്റർ വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം.

  • 50% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്, ബി.എഡ്. യോഗ്യത, SC/ST/PWD വിഭാഗങ്ങൾക്ക് 5% മാർക്കിളവ്.

  • SET JULY 2025 പരീക്ഷയ്ക്ക് അപേക്ഷാ ഫീസ്: ജനറൽ/ഒ.ബി.സി. 1300 രൂപ, SC/ST/PWD 750 രൂപ.

View All
advertisement