advertisement

'കോൺഗ്രസുകാർ എനിക്കുതരുന്ന സ്നേഹം ഇപ്പോഴുള്ളതല്ല'; ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ ഐഷ പോറ്റി

Last Updated:

വേദിയിൽ ഇരിക്കുന്ന മുഖങ്ങളെല്ലാം എത്രയോ വർഷമായി തനിക്ക് പരിചിതമാണെന്നും നിങ്ങൾ തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയെന്നും ഐഷ പോറ്റി

Rapid Read
Aisha Potty
Aisha Potty
കോൺഗ്രസുകാർ എനിക്കുതരുന്ന സ്നേഹം ഇപ്പോഴുള്ളതല്ലെന്ന് സിപിഎം മുൻ എംഎൽഎ ഐഷ പോറ്റി. താനൊരു പാർലമെന്ററി മോഹിയല്ലെന്നും കോൺഗ്രസിൽ ചേരാൻവേണ്ടിയല്ല ഇവിടെ വന്നതെന്നും ഐഷ പോറ്റി വേദിയിൽ പറഞ്ഞു.
വേദിയിൽ ഇരിക്കുന്ന മുഖങ്ങളെല്ലാം എത്രയോ വർഷമായി തനിക്ക് പരിചിതമാണെന്നും നിങ്ങൾ തന്ന സ്നേഹത്തിന് ഒരുപാട് നന്ദി പറയുന്നുവെന്നും ഐഷ.
എന്നാൽ താൻ കോൺ​ഗ്രസിൽ ചേരാൻ വേണ്ടിയാണ് ഇവിടെ വന്നതെന്ന് പലരും പറയുന്നു. എന്നാൽ താനൊരു പാൽലമെന്റ് മോഹിയല്ല. സ്ഥാനമാനങ്ങൾക്കായി താൻ എവിടേയും പോകാറില്ലെന്നും അവർ പറഞ്ഞു.
ഒരു അപകടം പറ്റി ചികിത്സയിലായതിനാലാണ് പാർട്ടി കമ്മിറ്റിയിൽ നിന്നും കുറച്ചു കാലം വിട്ടുനിന്നതെന്നും, തന്നെ ഐഷ പോറ്റിയാക്കിയതിൽ തന്റെ പ്രസ്ഥാനത്തിനും നിങ്ങൾക്കെല്ലാവർക്കും വലിയ പങ്കുണ്ടെന്നും അവർ പറഞ്ഞു.
advertisement
(summary:Former CPM MLA Aisha Potty said that the love that Congressmen are giving her is not for now. Aisha Potty said on the stage that she is not a parliamentary aspirant and did not come here to join the Congress. she said that she has known all the faces sitting on the stage for many years and she is very grateful for the love you have given her.)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോൺഗ്രസുകാർ എനിക്കുതരുന്ന സ്നേഹം ഇപ്പോഴുള്ളതല്ല'; ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ ഐഷ പോറ്റി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement