തിരുവല്ല വളഞ്ഞവട്ടത്ത് ഹോളോഗ്രാം ഒട്ടിക്കുന്നതിനിടെ ബിയർ കുപ്പി പൊട്ടി തെറിച്ച് തൊഴിലാളിക്ക് പരിക്ക്. അന്നമ്മ ശാമുവേൽ എന്ന തൊഴിലാളിയുടെ കണ്ണിലാണ് ചില്ല് തറച്ചത്. പരിക്കേറ്റ സ്ത്രീയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.