കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം; മാറ്റണമെന്ന് രജിസ്ട്രാർ, പരിപാടി മാറ്റാമെന്ന് സംഘാടകർ
- Published by:ASHLI
- news18-malayalam
Last Updated:
അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ഗവർണർ പങ്കെടുക്കുന്ന പരിപാടിയിലാണ് ചിത്രം വെച്ചത്
കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ഇതോടെ ചിത്രം മാറ്റണമെന്ന് രജിസ്ട്രാറും പൊലീസും ആവശ്യപ്പെട്ടു.
എന്നാൽ പരിപാടി മാറ്റാമെന്നും ചിത്രം മാറ്റില്ലെന്നും സംഘാടകർ.അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കുന്ന പരിപാടിയിലാണ് ചിത്രം വെച്ചത്.
(Summary: Controversy on portrait of Bharatamba in the Senate Hall of the University of Kerala. With this, the registrar and the police have demanded that the portrait be removed. However, the organizers have said that the program can be changed and the portrait will not be removed. The portrait was installed at a program attended by Governor Rajendra Vishwanath Arlekar on the occasion of the 50th anniversary of the Emergency.)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 25, 2025 5:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം; മാറ്റണമെന്ന് രജിസ്ട്രാർ, പരിപാടി മാറ്റാമെന്ന് സംഘാടകർ