advertisement

റെജി ലൂക്കോസ് ബിജെപി സംസ്ഥാന വക്താവ്

Last Updated:

സിപിഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ജനുവരി എട്ടിനാണ് ബിജെപിയില്‍ ചേർന്നത്

News18
News18
തിരുവനന്തപുരം: റെജി ലൂക്കോസിനെ ബിജെപിയുടെ സംസ്ഥാന വക്താവായി നിയമിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നിയമിച്ചത്. സിപിഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ജനുവരി എട്ടിനാണ് ബിജെപിയില്‍ ചേർന്നത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു ബിജെപിയിൽ ചേർന്നതിന് ശേഷം റെജി ലൂക്കോസിന്റെ പ്രതികരിച്ചത്. സിപിഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞിരുന്നു.
ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനേയും പ്രഖ്യാപിച്ചു.വി.എൻ. സുരേഷ്, ശശി ചാലക്കൽ, സുമേഷ് മൂന്നാർ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ജില്ലാ പ്രസിഡന്റ് ആയിരുന്ന പി.പി. സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമായും പ്രഖ്യാപിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റെജി ലൂക്കോസ് ബിജെപി സംസ്ഥാന വക്താവ്
Next Article
advertisement
'കേരളത്തിന്റെ പേര്, ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല' ദി കേരള സ്റ്റോറി 2 സിനിമ ഹൈക്കോടതി കാണും
'കേരളത്തിന്റെ പേര്, ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല' ദി കേരള സ്റ്റോറി 2 സിനിമ ഹൈക്കോടതി കാണും
  • കേരളത്തിന്റെ പേരിൽ ആശങ്കകൾ ഉയർന്നതിനെ തുടർന്ന് ഹൈക്കോടതി 'ദി കേരള സ്റ്റോറി 2' സിനിമ കാണാൻ തീരുമാനിച്ചു

  • ചിത്രം കേരളത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്ന ഹർജിക്കാരുടെ വാദം കോടതി ഗൗരവമായി പരിഗണിച്ചു

  • മത, സാമുദായിക വികാരങ്ങൾ ഹനിക്കരുതെന്ന കേന്ദ്ര മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് കോടതി പരിശോധിക്കും

View All
advertisement