സ്ത്രീകൾക്ക് സൌകര്യമൊരുക്കാൻ പരിമിതിയുണ്ടെന്ന് ദേവസ്വം ബോർഡ്- ശബരമലയിൽ സ്ത്രീകൾക്കായി കൂടതൽ സൗകര്യം ഒരുക്കാൻ പരിമിതിയുണ്ട് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയച്ചു.സന്നിധാനത്തെ താമസ സൗകര്യങ്ങൾ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യാനാവില്ലന്നും ദേവസ്വം ബോർഡ്
പത്തനംതിട്ട : ശബരിമലയിൽ വീണ്ടും സമരം ശക്തമാക്കാൻ ബിജെപി. ഇതിന്റെ ഭാഗമായി നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപിസംഘത്തെ അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയവരാണ് അറസ്റ്റിലായത്. ഇതാദ്യമായല്ല ബിജെപി നേതാക്കളുടെ നിരോധനാജ്ഞാ ലംഘന പ്രതിഷേധം. കുറച്ചു ദിവസം മുമ്പ് സമാന പ്രതിഷേധത്തിനെത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തത്സമയ വിവരങ്ങൾ..