advertisement

'നിങ്ങൾക്കു കേള്‍വിക്ക് എന്തെങ്കിലും തകരാറുണ്ടോ'? മാസപ്പടി വിവാദത്തിൽ രൂക്ഷമായി പ്രതികരിച്ചു മുഖ്യമന്ത്രി

Last Updated:

തനിക്കു പറയാനുള്ളത് പറഞ്ഞെന്നും ചോദിച്ച വ്യക്തിക്ക് കേൾവിക്കുറവുണ്ടോ എന്നും പിണറായി വിജയൻ ചോദിച്ചു.

പിണറായി വിജയന്‍
പിണറായി വിജയന്‍
തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് സ്വരം കടുപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി.തനിക്ക് പറയാനുള്ളത് പറഞ്ഞെന്നും ചോദ്യം ചോദിച്ച‍ ആള്‍ക്ക് കേൾവിക്കുറവുണ്ടോ എന്നും പിണറായി വിജയൻ പരിഹസിച്ചു.
‘‘അന്വേഷണം നടക്കട്ടെ. വിവരങ്ങൾ പുറത്തുവരട്ടെ. വിവരങ്ങൾ പുറത്തുവരുമ്പോൾ നിങ്ങൾക്ക് മനസ്സിലാകുമല്ലോ. ഞാൻ പറയേണ്ടത് പറഞ്ഞു. നിങ്ങൾ കേട്ടില്ലേ. കേൾവിക്ക് എന്തെങ്കിലും തകരാറുണ്ടോ? ഇപ്പോൾ എനിക്ക് ഇതാണ് പറയാനുള്ളത്.’’– പിണറായി വിജയൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിങ്ങൾക്കു കേള്‍വിക്ക് എന്തെങ്കിലും തകരാറുണ്ടോ'? മാസപ്പടി വിവാദത്തിൽ രൂക്ഷമായി പ്രതികരിച്ചു മുഖ്യമന്ത്രി
Next Article
advertisement
'പോറ്റിയെ ആര് സോണിയയുടെ അടുത്തെത്തിച്ചു എന്നതില്‍ വ്യക്തത വരുത്തൂ'; പാരഡി പാടിയ രാഹുലിനോട് പി രാജീവ്
'പോറ്റിയെ ആര് സോണിയയുടെ അടുത്തെത്തിച്ചു എന്നതില്‍ വ്യക്തത വരുത്തൂ'; പാരഡി പാടിയ രാഹുലിനോട് പി രാജീവ്
  • സോണിയാ വസതിയിലെ സ്വർണ്ണമോഷണത്തിൽ പങ്കാളികൾ എങ്ങനെ എത്തിയെന്ന് രാഹുൽ വ്യക്തമാക്കണമെന്ന് പി.രാജീവ്

  • ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയയുടെ പേര് വന്ന രഹസ്യം രാഹുൽ വെളിപ്പെടുത്തണം: മന്ത്രി പി. രാജീവ്

  • പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ സർക്കാർ വിശദീകരിക്കുമ്പോൾ ആരോപണങ്ങൾ ഉയർത്തുന്നത് വിലപോകില്ലെന്ന് പി. രാജീവ്

View All
advertisement