പുതുപ്പള്ളി ജനവിധിക്ക് പിന്നാലെ മണര്‍കാട് യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്ഐ സംഘര്‍ഷം
- Published by:Arun krishna
- news18-malayalam
Last Updated:
രണ്ട് സംഘടനകളിലെയും പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റമുട്ടലുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മണര്‍കാട് യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് സംഘടനകളിലെയും പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റമുട്ടലുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് ആക്രമിക്കാൻ സി പി എം പ്രവർത്തകർ ശ്രമിച്ചു എന്നാണ് കോൺഗ്രസിന്റെ ആരോപണം.എന്നാൽ യൂത്ത് കോൺഗ്രസുകാരാണ് ആക്രമണം നടത്തിയതെന്നാണ് സി പി എം പ്രവർത്തകരുടെ ആരോപണം. സ്ഥലത്ത് സംഘര്‍ഷ സാധ്യത തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
September 08, 2023 4:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളി ജനവിധിക്ക് പിന്നാലെ മണര്‍കാട് യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്ഐ സംഘര്‍ഷം