പ്രളയം: 8316 കോടിയുടെ നഷ്ടം; ഓണാഘോഷം ഒഴിവാക്കി
Last Updated:
തിരുവനന്തപുരം: നാടിന്‍റ ചരിത്രത്തിൽ ആദ്യമായിട്ടാണ് 27 ഡാമുകൾ തുറന്നു വിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നദികൾ പലയിടത്തും കരകവിഞ്ഞൊഴുകി. 215 ഇടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. 30, 000 ത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിച്ചു കഴിയുന്നു. 8316 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 14, 2018 12:23 PM IST






