തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ ഇ ഡി ചോദ്യം ചെയ്തു. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽകുമാറിനെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ഇ ഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ അർദ്ധരാത്രി വരെ തുടർന്നു. പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. പ്രോട്ടോകോൾ ഓഫീസറുടെ വാഹനം ഈ ഡി ഓഫീസിൽ എത്തിയത് പതിനൊന്നരയോടെയാണ്.
Updating….
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ED, Enforcement Directorate