വിവാഹത്തിന് ഒരാഴ്ച മുമ്പ് പ്രവാസി യുവാവ് ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Last Updated:

ഈ മാസം 21ന് വിവാഹം നടത്താനിരുന്നതാണ്.

മലപ്പുറം: ഉറങ്ങാന്‍ കിടന്ന പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
രണ്ടാഴ്ച മുൻപാണ് ഡാനിഷ് ഖത്തറിൽ നിന്ന് എത്തിയത്. ഈ മാസം 21ന് വിവാഹം നടത്താനിരുന്നതാണ്. മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ (ദുബായ്) ഹിബ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാഹത്തിന് ഒരാഴ്ച മുമ്പ് പ്രവാസി യുവാവ് ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement