കൊച്ചി എളമക്കരയിൽ അച്ഛനും ആറ് വയസ്സുള്ള മകളും മരിച്ച നിലയിൽ

Last Updated:

മകൾ വാസുകിയ്ക്ക് വിഷം നൽകി പവിശങ്കർ തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊച്ചി എളമക്കരയിൽ അച്ഛനും മകളും മരിച്ച നിലയിൽ. ആലപ്പുഴ സ്വദേശികളായ പവിശങ്കർ, മകൾ ആറ് വയസ്സുകാരി വാസുകി എന്നിവരാണ് മരിച്ചത്. വാസുകിയ്ക്ക് വിഷം നൽകി പവിശങ്കർ തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
പവിശങ്കറിന്റെ ഭാര്യ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ഇവർ വീട്ടിലെത്തിയപ്പോഴാണ് സംഭവം കാണുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. പവിശങ്കറിന്റെ ഭാര്യയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
Summary: In a tragic incident, a father and his young daughter were found dead in Elamakkara, Kochi. The deceased have been identified as Pavishankar and his six-year-old daughter, Vasuki, both natives of Alappuzha. According to preliminary findings, Pavishankar reportedly poisoned Vasuki before committing suicide by hanging. Pavishankar's wife was not at home at the time of the incident. She discovered the bodies upon returning and was subsequently hospitalized due to the shock of the incident.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചി എളമക്കരയിൽ അച്ഛനും ആറ് വയസ്സുള്ള മകളും മരിച്ച നിലയിൽ
Next Article
advertisement
ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ വിജയം
ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ വിജയം
  • ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ശ്രീകാന്ത് പങ്കാർക്കർ ജാൽന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ചു

  • 2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി.ജെ.പിയെയും മറ്റ് കക്ഷികളെയും പരാജയപ്പെടുത്തി പങ്കാർക്കർ വിജയിച്ചു

  • കുറ്റവാളിയാണെന്ന് കോടതി വിധിക്കാത്ത പക്ഷം, കേസിൽ പ്രതിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസ്സമില്ല

View All
advertisement