പുല്ലരിയുന്നതിനിടെ പൊട്ടിവീണ വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം
- Published by:Arun krishna
- news18-malayalam
Last Updated:
വൈദ്യുതി ലൈനിലേയ്ക്ക് മരം കടപുഴകി വീണാണ് അപകടം.
ഇടുക്കിയിൽ പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മക്കളും മരിച്ചു. കൊച്ചറ രാജാക്കണ്ടം ചെമ്പകശ്ശേരി കനകാദരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. വൈദ്യുതി ലൈനിലേയ്ക്ക് മരം കടപുഴകി വീണാണ് അപകടം.പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന്, വെളളത്തിലേയ്ക്ക് വൈദ്യുതി പ്രവഹിയ്ക്കുകയായിരുന്നു. മൂന്ന് മൃതദേഹങ്ങളും കൊച്ചറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
October 10, 2023 10:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുല്ലരിയുന്നതിനിടെ പൊട്ടിവീണ വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം


