ഭക്ഷ്യസുരക്ഷാ വകുപ്പ് ഒറ്റ ദിവസംകൊണ്ട് അടപ്പിച്ചത് 43 സ്ഥാപനങ്ങൾ; പ്രത്യേക പരിശോധന 429 ഇടത്ത്

Last Updated:

വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 429 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 138 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 44 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയതിനു പുറമെയാണ് നടപ്പടിൽ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭക്ഷ്യസുരക്ഷാ വകുപ്പ് ഒറ്റ ദിവസംകൊണ്ട് അടപ്പിച്ചത് 43 സ്ഥാപനങ്ങൾ; പ്രത്യേക പരിശോധന 429 ഇടത്ത്
Next Article
advertisement
കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്
കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്
  • കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ നേപ്പാളിനെ 7 വിക്കറ്റിന് തോൽപ്പിച്ച് കിരീടം നേടി

  • ടൂർണമെന്റിലുടനീളം അപരാജിതരായ ഇന്ത്യ, 12.1 ഓവറിൽ 114 റൺസ് ലക്ഷ്യം മറികടന്നു

  • ഖുല ഷരീർ 44 റൺസ് നേടി, 3 ഓവറിൽ 20 റൺസ് വഴങ്ങി, ഇന്ത്യൻ വിജയത്തിൽ നിർണായക സംഭാവന നൽകി

View All
advertisement