അച്ഛനൊപ്പം കളിക്കുന്നതിനിടെ കളിപ്പാട്ടക്കാറിൽ കാലുകുടുങ്ങി പരിക്കേറ്റ നാലുവയസുകാരൻ മരിച്ചു‌

Last Updated:

അച്ഛനോടൊപ്പം കളിക്കുന്നതിനിടയിൽ കളിപ്പാട്ടക്കാറിൽ കാലു കുടുങ്ങി നിലത്തുവീണ് തലയടിച്ചായിരുന്നു അപകടം

ഇമാൻ
ഇമാൻ
തിരുവനന്തപുരം: അച്ഛനൊപ്പം കളിക്കുന്നതിനിടെ വീണുപരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകര മണലുവിളയിൽ റെജിൻ- ധന്യ ദമ്പതികളുടെ മകൻ ഇമാൻ ആണ് അപകടത്തിൽ പെട്ട് മരിച്ചത്. അച്ഛനോടൊപ്പം കളിക്കുന്നതിനിടയിൽ കളിപ്പാട്ടക്കാറിൽ കാലു കുടുങ്ങി നിലത്തുവീണ് തലയടിച്ചായിരുന്നു അപകടം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇമാനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ദമ്പതികളുടെ ഏക മകനാണ് ഇമാൻ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അച്ഛനൊപ്പം കളിക്കുന്നതിനിടെ കളിപ്പാട്ടക്കാറിൽ കാലുകുടുങ്ങി പരിക്കേറ്റ നാലുവയസുകാരൻ മരിച്ചു‌
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement