ശബരിമലയിലേക്ക് പോകുന്ന സ്ത്രീകൾക്ക് സർക്കാർ സംരക്ഷണം ഒരുക്കണമെന്ന് തൃപ്തി ദേശായി

Last Updated:
ന്യൂഡൽഹി: ശബരിമല വിഷയത്തിലെ നടൻ കൊല്ലം തുളസിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ സാമൂഹിക പ്രവർത്തക തൃപ്തി ദേശായി. മാപ്പ് അർഹിക്കാത്ത പരാമർശമാണ് നടൻ നടത്തിയത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലേക്ക് പോകുന്ന സ്ത്രീകൾക്ക് സംസ്ഥാന സർക്കാർ സംരക്ഷണം ഒരുക്കണമെന്നും തൃപ്തി ദേശായി ആവശ്യപ്പെട്ടു.
ശബരിമലയിൽ അഞ്ച് ദിവസത്തേക്ക് മാത്രം ഇപ്പോൾ നട തുറക്കുമ്പോൾ തനിക്ക് വരാൻ അസൗകര്യങ്ങൾ ഉണ്ടെന്നും മണ്ഡലകാലത്ത് ശബരിമല സന്ദർശിക്കാൻ വരണമെന്നാണ് ആഗ്രഹമെന്നും തൃപ്തി ദേശായി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിലേക്ക് പോകുന്ന സ്ത്രീകൾക്ക് സർക്കാർ സംരക്ഷണം ഒരുക്കണമെന്ന് തൃപ്തി ദേശായി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement