കൽപ്പറ്റ: വയനാട് അമ്പലവയലിൽ വീട്ടമ്മ ക്വാറി കാൽ തെന്നി കുളത്തിൽ വീണ് മരിച്ചു. അമ്പലവയൽ വികാസ് കോളനിയിലെ യശോദയാണ് മരിച്ചത്.
Also read-കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സിന്റെ മരണം; മലപ്പുറം കുഴിമന്തി ഉടമയായ കാസർഗോഡ് സ്വദേശി അറസ്റ്റില്
വസ്ത്രം അലക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.