advertisement

വോട്ടർമാരെ ബോധവൽക്കരിക്കാൻ കണ്ണൂരിൽ 'വോട്ടുവണ്ടി' എത്തി

Last Updated:

വോട്ടര്‍ പ്രക്രിയ രീതി ജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യം. ജില്ലയില്‍ മുഴുവനും വോട്ടു വണ്ടി പര്യടനം നടത്തും. വോട്ടര്‍മാര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.

കണ്ണൂർ കളക്ടർ വോട്ട് വണ്ടി പരിചയപെടുന്നു 
കണ്ണൂർ കളക്ടർ വോട്ട് വണ്ടി പരിചയപെടുന്നു 
കേരള നിയമസഭയ തെരഞ്ഞടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ബോധവല്‍കരിക്കുന്നതിനും വോട്ടിംഗ് പ്രക്രിയ പരിചയപ്പെടുത്തുന്നതിനുമായി കണ്ണൂര്‍ ജില്ലയില്‍ വോട്ടുവണ്ടി പര്യടനം ആരംഭിച്ചു. കലക്ട്രേറ്റില്‍ നിന്നും പര്യടനം ആരംഭിച്ച വോട്ടുവണ്ടി കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
വോട്ടര്‍മാര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കളക്ടര്‍ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവ ഉപയോഗിച്ച് വോട്ടു ചെയ്യാവുന്ന രീതി പൊതുജനങ്ങള്‍ക്കായി വോട്ടുവണ്ടി പരിചയപ്പെടുത്തും.
അസിസ്റ്റൻ്റ് കലക്ടര്‍ എഹ്‌തെദ മുഫസിര്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടര്‍ കെ.കെ. ബിനി, പയ്യന്നൂര്‍ മണ്ഡലം വരണാധികാരിയായ ഡപ്യൂട്ടി കലക്ടര്‍ ബെന്നി ജോസഫ് എന്നിവര്‍ വോട്ട് വണ്ടി പരിചയപ്പെട്ടു. ജില്ലയിലെ മുഴുവന്‍ മണ്ഡലത്തിലും പര്യടനം നടത്തി വോട്ടുവണ്ടിയുടെ സേവനം പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വോട്ടർമാരെ ബോധവൽക്കരിക്കാൻ കണ്ണൂരിൽ 'വോട്ടുവണ്ടി' എത്തി
Next Article
advertisement
ഇറാനിൽ ഭരണമാറ്റം? പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്; റെവല്യൂഷണറി ഗാർഡ്സ് ഭരണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
ഇറാനിൽ ഭരണമാറ്റം? പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്; IRGC ഭരണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
  • ഇറാനിൽ IRGC ഭരണചക്രങ്ങൾ ഏറ്റെടുത്തതോടെ പ്രസിഡന്റ് പെസെഷ്കിയാൻ രാഷ്ട്രീയമായി തളച്ചു

  • പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്, IRGC സൈനിക കൗൺസിൽ തീരുമാനങ്ങൾ എടുക്കുന്നു

  • ഹിസ്ബുള്ളയുടെ കമാൻഡ് സിസ്റ്റം പുനഃക്രമീകരിക്കാനും പരിശീലനം നൽകാനും IRGC സജീവമായി ഇടപെടുന്നു

View All
advertisement